HOME
DETAILS

വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്

  
June 25 2025 | 13:06 PM

Mumbai Woman Constable Apologizes After Viral Video of Assaulting Young Women Over Traffic Violation

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ റോഡ് നിയമങ്ങൾ ലംഘിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച മൂന്ന് യുവതികളെ മർദിച്ച സംഭവത്തിൽ വനിതാ ട്രാഫിക് കോൺസ്റ്റബിൾ പ്രണീത മാപ്പ് പറഞ്ഞു. യുവതികളെ അടിക്കുന്നതിന്റെയും മോശമായി സംസാരിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ, തന്റെ പ്രവൃത്തി നല്ല ഉദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും എന്നാൽ മോശമായ പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്നും പ്രണീത മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവ ദിവസം, തന്റെ രണ്ട് മക്കളെ ട്യൂഷൻ ക്ലാസിൽ വിട്ട് ഡ്യൂട്ടിക്ക് പോകുന്നതിനിടെ, അമിത വേഗത്തിൽ നിയമലംഘനം നടത്തി സ്കൂട്ടറിൽ വരുന്ന യുവതികളെ പ്രണീത ശ്രദ്ധിച്ചു. അവരോട് സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, "നിന്റെ കാര്യം നോക്കൂ" എന്ന മറുപടിയാണ് ലഭിച്ചത്. ഇതിൽ പ്രകോപിതയായ പ്രണീത, യുവതികളെ പിന്തുടർന്ന് പിടികൂടി മർദിക്കുകയായിരുന്നു.

"ഞാൻ ഒരു പൊലീസുകാരിയായല്ല, ഒരമ്മയുടെ സ്ഥാനത്ത് നിന്നാണ് ഇടപെട്ടത്. യുവതികളുടെ സുരക്ഷയെക്കുറിച്ച് ആലോചിച്ചാണ് അങ്ങനെ പ്രവർത്തിച്ചത്. എന്നാൽ, മോശമായി സംസാരിച്ചതിൽ ഖേദിക്കുന്നു," പ്രണീത വിശദീകരിച്ചു.

In Latur, Maharashtra, a female traffic constable, Pranita, assaulted three young women for violating traffic rules on a scooter. The video of her hitting them and using harsh words went viral on social media. Pranita apologized, stating she acted as a concerned mother, not a police officer, and regretted her behavior, which was driven by concern for their safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  3 hours ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  4 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  4 hours ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  5 hours ago
No Image

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ

Kerala
  •  6 hours ago
No Image

ആദ്യം കോഹ്‌ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  6 hours ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

Kerala
  •  6 hours ago
No Image

പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്‌ടിഎ

Kerala
  •  6 hours ago
No Image

യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്‌സ്

Kuwait
  •  6 hours ago