HOME
DETAILS

ഹിജ്‌റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ

  
June 25 2025 | 09:06 AM

RTA Declares Free Parking in Dubai on Hijri New Years Day

ദുബൈ: ഹിജ്‌റ പുതുവര്‍ഷ അവധിയോടനുബന്ധിച്ച്, ജൂണ്‍ 27 വെള്ളിയാഴ്ച ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിംഗ് സോണുകളും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകളും സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) അറിയിച്ചു. ജൂണ്‍ 28 ശനിയാഴ്ച മുതല്‍ പതിവ് പാര്‍ക്കിംഗ് ഫീസ് പുനരാരംഭിക്കും.

ഹിജ്‌റ പുതുവര്‍ഷ ദിനത്തില്‍ ദുബൈ മെട്രോ ജൂണ്‍ 27ന് രാവിലെ 5 മുതല്‍ ജൂണ്‍ 28 പുലര്‍ച്ചെ 1 വരെയും, ദുബൈ ട്രാം രാവിലെ 6 മുതല്‍ ജൂണ്‍ 28 പുലര്‍ച്ചെ 1 വരെയും പ്രവര്‍ത്തിക്കും. എല്ലാ RTA കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും വെള്ളിയാഴ്ച അടച്ചിടുമെങ്കിലും ഉമ്മു റമൂല്‍, ഡെയ്‌റ, അല്‍ ബര്‍ഷ, ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ 24/7 പ്രവര്‍ത്തനം തുടരും.

സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച അടച്ചിടും. വാഹന സാങ്കേതിക പരിശോധന സേവനങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. പൊതു ബസുകളുടെയും സമുദ്ര ഗതാഗതത്തിന്റെയും ഷെഡ്യൂളുകള്‍ S'hail അല്ലെങ്കില്‍ RTA ആപ്പ് വഴി പരിശോധിക്കാന്‍ യാത്രക്കാരോട് ആര്‍ടിഎ നിര്‍ദേശിച്ചു.

Dubai’s Roads and Transport Authority (RTA) announces free public parking across the city on the occasion of Hijri New Year, offering relief to residents and visitors

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ ശക്തി ലോകം നോക്കിക്കണ്ടു, ശത്രുക്കള്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതും; ഈ വിജയം രാജ്യത്തെ ജനതക്കുള്ളതാണ്' ഇറാന്‍ പ്രസിഡന്റിന്റെ സന്ദേശം

International
  •  6 hours ago
No Image

ഡ്രീംസ്‌ പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും 

Kerala
  •  7 hours ago
No Image

മധ്യവേനലവധിയോടനുബന്ധിച്ച് ദുബൈ വിമാനത്താവളത്തില്‍ തിരക്കിന് സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റസ് 

uae
  •  7 hours ago
No Image

അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന

uae
  •  7 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

uae
  •  7 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

Kerala
  •  7 hours ago
No Image

അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന്‍ കുട്ടിയുടെ മറുപടി

Kerala
  •  7 hours ago
No Image

ഫ്‌ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം

oman
  •  8 hours ago
No Image

സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്

Kerala
  •  8 hours ago
No Image

ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?

International
  •  9 hours ago

No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  11 hours ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  11 hours ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  11 hours ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  12 hours ago