
വൈഭവ് വൈഭവം; അണ്ടർ-19 ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

ലണ്ടൻ: ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ അണ്ടർ-19 ടീം തകർപ്പൻ ജയം നേടി. 175 റൺസ് വിജയലക്ഷ്യം 26 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിരാട് കോലിയുടെ 18-ാം നമ്പർ ജഴ്സി അണിഞ്ഞ വൈഭവ് സൂര്യവൻഷിയുടെ 19 പന്തിൽ 48 റൺസ് (5 സിക്സ്, 3 ഫോർ) പ്രകടനവും അഭിഗ്യാൻ കുന്ദിന്റെ 45 റൺസും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ആയുഷ് മാത്രെ (21), വിഹാൻ മൽഹോത്ര (18), മൗല്യരാജ്സിൻഹ് ചൗദ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 42.2 ഓവറിൽ 174 റൺസിന് ഓൾഔട്ടായി. ഇസാക് മുഹമ്മദ് (42), മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് (56) എന്നിവർ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർമാരായി. ഇന്ത്യക്കായി കനിഷ്ക് ചൗഹാൻ 3 വിക്കറ്റും, മലയാളി താരം മുഹമ്മദ് ഇനാൻ, ആർ.എസ്.ആംബ്രിഷ്, ഹെനിൽ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും നേടി.
ഇംഗ്ലണ്ടിന് തുടക്കം മോശമല്ലാതിരുന്നു. ബെൻ ഡോക്കിൻസ് (18) - ഇസാക് സഖ്യം ഒന്നാം വിക്കറ്റിൽ 39 റൺസ് ചേർത്തു. ഹെനിൽ പട്ടേലിന്റെ ബ്രേക്ക് ത്രൂവിന് ശേഷം ഇസാക് - ബെൻ മേയ്സ് (37 റൺസ്) സഖ്യം മൂന്നാം വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്തെങ്കിലും, ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് 80/3 എന്ന നിലയിലായി. തോമസ് റ്യൂ (5), ജോസഫ് മൂർസ് (9), റാൽഫി ആൽബർട്ട് (5), ജാക്ക് ഹോം (5) എന്നിവരുടെ വേഗത്തിലുള്ള വിക്കറ്റ് നഷ്ടം ഇംഗ്ലണ്ടിന്റെ മധ്യനിരയെ തകർത്തു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടന്നത്.
India U-19 clinched a stunning victory against England U-19 in the first ODI, chasing 175 runs in 26 overs with 6 wickets lost. Vaibhav Suryavanshi's explosive 48 off 19 balls (5 sixes, 3 fours), donning Kohli's No. 18 jersey, and Abhigyaan Kundu's 45 powered India. England were bowled out for 174 in 42.2 overs, with Kanishk Chauhan (3 wickets) and Malayali bowler Mohammed Inaan (2 wickets) shining.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• a day ago
റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ
Football
• a day ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• a day ago
ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ
National
• a day ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• a day ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• a day ago
മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• a day ago
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ
Kerala
• a day ago
മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്
Kuwait
• a day ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• a day ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• a day ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• a day ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• a day ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• a day ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• a day ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• a day ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• a day ago