HOME
DETAILS

ജാരിയ സംഗമവും പ്രാർത്ഥനാ സദസ്സും നാളെ

  
Avani
June 28 2025 | 07:06 AM

Jariya Sangamam and Prayer Meeting Tomorrow-29th june

കോഴിക്കോട് : വിവിധ പദ്ധതികൾ മുൻ നിർത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ജാരിയ ഫണ്ട് സമാഹരണത്തിന് ആവേശകരമായ നേതൃത്വം നൽകയവരുടെ സംഗമവും പ്രാർത്ഥന സദസ്സും നാളെ (ഞായർ ) രാവിലെ 10.30 ന് കോഴിക്കോട് മീനൂസ് ഓഡിറ്റോറിയത്തിൽ നടക്കും.

ഇക്കഴിഞ്ഞ മെയ് 10 മുതൽ ജൂൺ 10 വരെയുള്ള കാലയളവിലായി നടന്ന ക്യാമ്പയിനിൽ പത്ത് കോടിയോളം രൂപയാണ് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി  സമാഹരിച്ചത്.തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന് സമീപവും കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപവും  നിർമ്മിക്കാനുദ്ദേശിക്കുന്ന വിപുലമായ സഹചാരി സെന്ററുകൾ, വിദ്യാഭ്യാസ പരിശീലനത്തിനായി നിർമ്മിക്കുന്ന ട്രെയിനിങ് ആൻഡ് റിസർച്ച് സെൻറർ, വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംഘടനാ ശക്തീകരണ പദ്ധതികൾ, പ്രവർത്തന ഫണ്ട് തുടങ്ങിയവക്ക് വേണ്ടിയാണ്  ഫണ്ട് സമാഹരണം നടന്നത്.

പൊതുജനോപകാരപ്രദവും ജീവകാരുണ്യപരവും വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഉതകുന്നതുമായ പദ്ധതികൾക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ച് സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് /മൂന്ന് സ്ഥാനങ്ങൾ നേടിയ ശാഖാ, ക്ലസ്റ്റർ, മേഖല, ജില്ലാ കമ്മിറ്റികളെയും ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകിയ ജില്ലാ മേഖല കോ- ഒഡിനേറ്റർമാരേയും ഇരുപത്തി അയ്യായിരത്തിൽ അധികം ഫണ്ട് സമാഹരിച്ച ശാഖകളേയും സംഗമത്തിൽ ആദരിക്കും. ജില്ലാകളിൽ മലപ്പുറം ഈസ്റ്റും മലപ്പുറം വെസ്റ്റും കോഴിക്കോടുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ മേഖലകളിൽ മോങ്ങം , എടവണ്ണപ്പാറ, യൂണിവേഴ്സിറ്റി
ക്ലസ്റ്ററിൽ ഇടിമുഴിക്കൽ, മേൽമുറി, മാടായി ശാഖാ തലങ്ങളിൽ പുതിയങ്ങാടി, രാമന്തളി,തലമുണ്ട, കണ്ണന്തളിയും
കേരളേതര സംസ്ഥാനങ്ങളിൽ ബാഗ്ലൂർ, വിംബർലി ഗുൻജ്, അമിനി എന്നിവരാണ് യഥാക്രമം സമ്മാനാർഹർ. സംഗമത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഒളവണ്ണ അബൂബക്കർ ദാരിമി സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  20 minutes ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  22 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  25 minutes ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  an hour ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  an hour ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  an hour ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  an hour ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  2 hours ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  2 hours ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  2 hours ago