HOME
DETAILS

കുവൈത്തിൽ മാണിയൂർ ഉസ്താദ് അനുശോചനവും പ്രാർത്ഥന സദസ്സും നടത്തി

  
Muqthar
June 28 2025 | 09:06 AM

Maniyoor Ustad condolence and prayer meeting held in Kuwait

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം  വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അനുശോചനവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുശോചന സദസ്സിൽ കെ ഐ സി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. 

2025-06-2814:06:94.suprabhaatham-news.png
 
 

കുവൈത്ത് ഇസ്ലാമിക് കൗൺസിൽ കോ -ഓഡിനേറ്റർ സി.പി ഇഖ്ബാൽ സാഹിബിനുള്ള ഉപഹാരം കുവൈത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അബുൽ ഗഫൂർ ഫൈസി സമ്മാനിക്കുന്നു

ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. ഉസ്മാൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സിപി ഇഖ്ബാൽ, സിറാജ് എരഞ്ഞിക്കൽ,ബഷീർ കെ ,ഇബ്രാഹിം കുന്നിൽ, ശംസുദ്ധീൻ യമാനി,അബ്ദുൽറശീദ് മസ്താൻ,ശാക്കിർ മുസ്‌ലിയാർ,അബ്ദുൽ റഹീം ഹസനി, മഹമൂദ് ഹാജി,തസ്‍ലീം തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

Maniyoor Ustad condolence and prayer meeting held in Kuwait

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  15 hours ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  15 hours ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  15 hours ago
No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  15 hours ago
No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  16 hours ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  16 hours ago
No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  16 hours ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  17 hours ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  17 hours ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  17 hours ago