
സഊദിയിലെ വാറ്റ് പിഴ ഒഴിവാക്കല്‍: ഇളവ് ആറുമാസത്തേക്ക് കൂടി നീട്ടി | Saudi Arabia VAT Penalty

റിയാദ്: സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി (value-added tax - VAT) ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് അനുവദിച്ചിരുന്ന ഇളവ് കാലം (grace period) വീണ്ടും നീട്ടി നല്കി. അടുത്ത ആറു മാസത്തേക്ക് കൂടിയാണ് ഇളവുകാലം ദീര്‍ഘിപ്പിച്ചത്. 2025 ഡിസംബര്‍ 31വരെയാണ് പുതുക്കിയ കാലാവധി. സ്ഥാപനങ്ങള്‍ക്ക് നിയമ വിധേയമാകുന്നതിനും സാമ്പത്തിക പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് അനുവദിച്ചു വരുന്നതെന്ന് സഊദി അറേബ്യ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി (Saudi Zakat, Tax, and Customs Authority - ZTCA) അറിയിച്ചു.
ആഗോള സാമ്പത്തിക മാറ്റങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നേരത്തെ അതോരിറ്റി ഗ്രേസ് പിരീയഡ് അനുവദിച്ചത്. നീട്ടിയ പുതിയ സാവകാശം എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്തണമെന്ന് ZTCA ആവശ്യപ്പെട്ടു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരില്ല. പുതിയ ഗ്രേസ് പിരീയഡ് നീട്ടി നല്‍കിയെങ്കിലും പരിശോധനകള്‍ തുടരുമെന്ന് ZTCAഅറിയിച്ചു.
വാറ്റ് രജിസ്ട്രേഷന് വൈകല്‍, നികുതി അക്കാന്‍ വൈകല്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം എടുക്കല്‍, വാറ്റ് റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇന്‍വോയിസിങ്ങുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തുടങ്ങിയവക്ക് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്കുന്ന പദ്ധതിക്ക് 2021 ജൂണിലാണ് തുടക്കം കുറിച്ചത്.
24/7 ലഭ്യമായ ഏകീകൃത കോള്‍ സെന്റര്‍ നമ്പര്‍ 19993, അല്ലെങ്കില്‍ X Zatca_Care പ്ലാറ്റ്ഫോമിലെ 'Ask Zakat, Tax, and Customs' അക്കൗണ്ട്, [email protected] എന്ന ഇമെയില്‍ വിലാസം, അല്ലെങ്കില്‍ അതോറിറ്റിയുടെ വെബ്സൈറ്റിലെ ലൈവ് ചാറ്റ് എന്നിവ വഴി ഏത് അന്വേഷണങ്ങള്‍ക്കും തല്‍സമയം ഉത്തരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Saudi Zakat, Tax, and Customs Authority (ZTCA) announced that the minister of finance has approved extension of the initiative to waive fines and exempt taxpayers from penalties for a period of six months, starting July 1. This extension applies to taxpayers until 2025 December 3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും
Kerala
• 7 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം
Kerala
• 7 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ
uae
• 7 hours ago
മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി
Kerala
• 7 hours ago
വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
crime
• 8 hours ago
കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ
latest
• 8 hours ago
പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച
International
• 8 hours ago
ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം
crime
• 8 hours ago
ലഹരിക്കടത്ത്: മൂന്നംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു
uae
• 8 hours ago
കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്ഫോമുകൾ
latest
• 9 hours ago
ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തിര ഇടപെടൽ, ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് | Air India
National
• 9 hours ago
വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ
crime
• 9 hours ago
കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം
Kerala
• 10 hours ago
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി
Kerala
• 10 hours ago
കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala
• 12 hours ago
കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ
Kerala
• 12 hours ago
നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 20 hours ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 20 hours ago
ഇന്ത്യ - ചൈന ബന്ധം ശക്തമാകുമോ? മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച്ച ഇന്ന്, ഉറ്റുനോക്കി അമേരിക്ക
International
• 10 hours ago
ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം
International
• 10 hours ago
പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം
National
• 11 hours ago