HOME
DETAILS

സ്വിഫ്റ്റ് ബസിന് പകരം സാദാ ബസ്: കെ.എസ്.ആർ.ടി.സിക്ക് പിഴ, യാത്രക്കാരന് നഷ്ടപരിഹാരം

  
Sabiksabil
July 01 2025 | 03:07 AM

Swift Bus Replaced with Ordinary Bus KSRTC Fined Passenger Awarded Compensation

 

തിരുവനന്തപുരം: സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത യാത്രക്കാരന് സാദാ ബസ് നൽകിയതിന് കെ.എസ്.ആർ.ടി.സിക്ക് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ പിഴശിക്ഷ. കല്ലറ ചന്തുഭവനിൽ ഇന്ദ്രാത്മജന്റെ പരാതിയിൽ കെ.എസ്.ആർ.ടി.സിക്ക് 2,574 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ ഉത്തരവിട്ടു.

2023 ജനുവരി 11ന് തമ്പാനൂർ-കിളിമാനൂർ റൂട്ടിൽ സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യവേ, പട്ടത്ത് എത്തിയപ്പോൾ യാത്രക്കാരനെ തിരികെ വിളിച്ച് സാദാ ബസിൽ കയറ്റി വിടുകയായിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് തമ്പാനൂരിൽ നിന്ന് ഒരു സാദാ ബസ് എത്തിച്ച് യാത്ര തുടരാൻ അനുവദിച്ചു.

മുതിർന്ന പൗരനായ ഇന്ദ്രാത്മജൻ, ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കൂടുതൽ തുക മുടക്കി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സ്വിഫ്റ്റ് ബസ് പിൻവലിച്ച് സാദാ ബസ് നൽകിയത് ആരോഗ്യത്തെ ബാധിച്ചുവെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. രണ്ട് വർഷം മുമ്പുണ്ടായ ഈ പരാതിയിലാണ് കമ്മിഷൻ ഇപ്പോൾ വിധി പ്രഖ്യാപിച്ചത്.

 

KSRTC was fined by the District Consumer Disputes Redressal Commission for providing an ordinary bus instead of a Swift bus to a passenger, Indratmajan, from Kallara. The commission ordered KSRTC to pay ₹2,574 as compensation after the passenger, a senior citizen with health issues, faced inconvenience during a journey from Thampanoor to Kilimanoor on January 11, 2023.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  a day ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  a day ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  a day ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  a day ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  a day ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  a day ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  a day ago