HOME
DETAILS
MAL
മണല്‍ മാഫിയ ബന്ധം; പൊലിസുകാരനു സസ്‌പെന്‍ഷന്‍
backup
September 06 2016 | 00:09 AM
കാസര്‍കോട്: പൂഴി മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്നു പൊലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ആദൂര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സി.എച്ച് പവിത്രനെ ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ് സസ്‌പെന്റ് ചെയ്തു. ആദൂര്‍ എസ്.ഐ എ സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."