HOME
DETAILS

കുസാറ്റില്‍ റിയല്‍ ടൈം അഡ്മിഷന്‍; കാസര്‍ഗോഡ് കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക നിയമനം

  
July 15, 2025 | 9:29 AM

Real-time admission at CUSAT Faculty recruitment at Central University Kasaragod

കേരള കേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ

കാസർകോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ എസ്.സി, ഒ.ബി.സി വിഭാഗങ്ങൾക്ക് സൗജന്യ സിവിൽ സർവിസസ് പരീക്ഷാ പരിശീലനം നൽകുന്ന ഡോ. അംബേദ്കർ സെന്റർ ഓഫ് എക്‌സലൻസിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. 

55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സിവിൽ സർവിസസ് പരീക്ഷാ പരിശീലനത്തിൽ മുൻ പരിചയം, പിഎച്ച്.ഡി/നെറ്റ്, യു.പി.എസ്.സി/എസ്.പി.എസ്.സി മെയിൻ പരീക്ഷ/പ്രിലിമിനറി പരീക്ഷ യോഗ്യത എന്നിവ അഭികാമ്യം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 80,000 രൂപയാണ് വേതനം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ നിർദിഷ്ട മാതൃകയിൽ [email protected] എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 19. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in.

കുസാറ്റിൽ വിവിധ വകുപ്പുകളിൽ റിയൽ ടൈം അഡ്മിഷൻ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അഡ്മിഷനായി വിവിധ വകുപ്പുകളിലേക്ക് റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. ഡി.ഡി.യു കൗശൽ കേന്ദ്ര എം.വോക് സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ 17ന് കുസാറ്റ് ഡി.ഡി.യു കൗശൽ കേന്ദ്രയിൽ നടക്കും. കുസാറ്റ് ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്കു മാത്രം പങ്കെടുക്കാം. സമയം രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക് admissions.cusat.ac.in,  kaushalkendra.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2575411. എം.വോക് ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിസ്ഷൻ 18ന് കുസാറ്റ് ഡി.ഡി.യു കൗശൽ കേന്ദ്രയിൽ നടക്കും. കുസാറ്റ് ക്യാറ്റ് റാങ്ക്‌ലിസ്റ്റിലുള്ളവർക്കു മാത്രം പങ്കെടുക്കാം. സമയം രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക് admissions.cusat.ac.in, kaushalkendra.cusat.ac.in. ഫോൺ: 0484-2575411

അപ്ലൈഡ് എക്കണോമിക്‌സ്
എം. എ അപ്ലൈഡ് എക്കണോമിക്സ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ 17ന് കുസാറ്റ് അപ്ലൈഡ് എക്കണോമിക്‌സ് വകുപ്പിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9:30 മുതൽ 10:30 വരെ. കൂടുതൽ വിവരങ്ങൾക്ക് admissions.cusat.ac.in. ഫോൺ: 0484-2862564

Real-time admission at CUSAT: Cochin University of Science and Technology (CUSAT) has initiated real-time admission procedures. Faculty recruitment at Central University, Kasaragod: Teaching positions are open at the Central University located in Kasaragod.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 10 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  2 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  2 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  2 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  2 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  2 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  2 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  2 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  2 days ago
No Image

മേഘങ്ങള്‍ തൊട്ട്...; എവറസ്റ്റിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിച്ച് വയനാട്ടുകാരി

Kerala
  •  2 days ago