HOME
DETAILS
MAL
ഡോക്യുമെന്റേഷന്
backup
September 06 2016 | 18:09 PM
തൃശൂര്‍: ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഡോക്യുമെന്റേഷന് അപേക്ഷിക്കാം. സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ തേക്കിന്‍കാട് മൈതാനത്തും റീജിയനല്‍ തിയറ്ററിലുമായി നടക്കുന്ന പരിപാടികളാണ് ഡോക്യുമെന്റ് ചെയ്യേണ്ടത്. ഇതിനായി സെപ്റ്റംബര്‍ 10 വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. വീഡിയോ ക്യാമറ, ഹെലികാം എന്നിവ ഉപയോഗിച്ചാണ് പരിപാടികള്‍ ഡോക്യുമെന്റ് ചെയ്യേണ്ടത്.
ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യുമെന്ററി സെപ്റ്റംബര്‍ 22 ന് നല്‍കണം. ഫോണ്‍: 0487 2360626. കൂടാതെ പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 0487 2320800, 9847336470.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."