HOME
DETAILS

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

  
July 20 2025 | 11:07 AM

Two Arrested for Smuggling Drugs to Oman via Fishing Boat

മസ്‌കത്ത്: മത്സ്യബന്ധന ബോട്ട് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടു പേരെ പിടികൂടി. ബോട്ട് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവേയാണ് രണ്ട് ഇറാന്‍ പൗരന്മാരെ റോയല്‍ ഒമാന്‍ പൊലിസ് അറസ്റ്റു ചെയ്തത്. 

സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലിസുമായി സഹകരിച്ച് ഒമാനി തീരസംരക്ഷണ സേന ബോട്ട് തടഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ കൈവശം വലിയ അളവില്‍ ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, മരിജുവാന, 68,000ത്തിലധികം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ ഉണ്ടായിരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രതികള്‍ നിലവില്‍ പൊലിസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

മെയ് 27 ന് സുല്‍ത്താനേറ്റില്‍ 20 കിലോയില്‍ കൂടുതല്‍ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തിരുന്നു. 20 കിലോയില്‍ കൂടുതല്‍ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍, ഹാഷിഷ് എന്നിവ കൈവശം വച്ചതിന് ഒരു ഈജിപ്ഷ്യന്‍ പൗരനേയും ഒരു സുഡാന്‍ പൗരനേയുമാണ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലിസിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോംബാറ്റിംഗ് നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് അറിയിച്ചു.

മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകള്‍ തകര്‍ക്കുന്നതിലും വിതരണ മാര്‍ഗങ്ങള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാന്‍ സമീപ വര്‍ഷങ്ങളില്‍ മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Authorities arrested two individuals attempting to smuggle drugs to Oman using a fishing boat. The operation highlights ongoing efforts to combat cross-border drug trafficking in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യത്തകർച്ച, പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ മത്സരിക്കുമ്പോൾ ഇനിയും ഇടിയുമെന്ന് കരുതി കാത്തിരുന്നു ചിലർ, നിക്ഷേപത്തിൽ ശ്രദ്ധിക്കുന്നവരും ഉണ്ട് | Indian Rupee Value

uae
  •  8 days ago
No Image

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍ പെട്ട് കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തിയില്ല, തെരച്ചില്‍ തുടരുന്നു

Kerala
  •  8 days ago
No Image

മോദി എന്റെ മഹാനായ സുഹൃത്ത്, ഇന്ത്യ-യുഎസ് ബന്ധം സവിശേഷം' യു ടേണടിച്ച് ട്രംപ്, കൂട്ടുകാരന്റെ ഇപ്പോഴത്തെ പ്രവൃത്തി ഇഷ്ടമല്ലെന്നും വിശദീകരണം

International
  •  8 days ago
No Image

കുവൈത്ത്: ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രവാസികളെ പോലിസ് പിന്തുടർന്ന് പിടികൂടി; കയ്യിൽ നിറയെ മയക്കുമരുന്ന്

Kuwait
  •  8 days ago
No Image

'ബീഡിയും ബിഹാറും' വിവാദം; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പരാമര്‍ശം തെറ്റ്; മാപ്പ് പറയണമെന്ന് തേജസ്വി യാദവ്

National
  •  8 days ago
No Image

റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro

Saudi-arabia
  •  8 days ago
No Image

രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തും, അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പിടും; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  8 days ago
No Image

ബഹ്‌റൈനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം

bahrain
  •  8 days ago
No Image

കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

Kerala
  •  8 days ago
No Image

മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളിൽ മഴ കനക്കും; അലർട്ടുകൾ പ്രഖ്യാപിച്ചു

Kerala
  •  8 days ago

No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  8 days ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  8 days ago
No Image

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

International
  •  8 days ago
No Image

സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്

National
  •  8 days ago