
'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്ന് ജയിലില്‍ കഴിയുന്നതുമായ എ.ഐ വിഡിയോ പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയയായ ദി ട്രൂത്തിലാണ് വിഡിയോ ട്രംപ് പുറത്തുവിട്ടത്. ഇതോടൊപ്പം ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം കുറിച്ചു.
ബരാക് ഒബാമയും ട്രംപും വൈറ്റ്ഹൗസില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്നതും പെട്ടെന്ന് മൂന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരെത്തി ഒബാമയെ അറസ്റ്റ് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഒബാമയെ നിലത്തിരുത്തി കൈകള്‍ പിന്നിലേക്ക് വിലങ്ങണിയിക്കുമ്പോള്‍ അത് നോക്കി തൊട്ടടുത്ത് ട്രംപ് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നീട് കാണിക്കുന്നത് ഒബാമ കുറ്റവാളികളുടെ വേഷത്തില്‍ ജയിലിലെ സെല്ലില്‍ കഴിയുന്നതാണ്. യഥാര്‍ഥ വിഡിയോ എന്ന് തോന്നിപ്പോകുന്ന വിഡിയോയാണ് ട്രംപ് പുറത്തുവിട്ടത്. ഇത് വിമര്‍ശനത്തിന് ഇടയാക്കി.
2016 ലെ ട്രംപിന്റെ വിജയത്തിന് പിന്നില്‍ റഷ്യയുടെ ഇടപെടലുണ്ടെന്ന് ഒബാമ കരുതിയിരുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ് പറഞ്ഞിരുന്നു. 114 പേജുള്ള ഡാറ്റ ഒബാമ ദേശീയ സുരക്ഷാ കാബിനറ്റില്‍ വച്ചിരുന്നതായും തുളസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പടം ക്യാപ്- ഒബാമയെ എഫ്.ബി.ഐ വിലങ്ങണിയിക്കുന്ന എ.ഐ വിഡോയോ
Former US President Donald Trump shared a highly realistic AI-generated video showing Barack Obama being arrested by the FBI. The deepfake clip, posted on Truth Social, triggered controversy and raised concerns over misinformation and deepfake technology in politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
International
• 8 hours ago
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
National
• 9 hours ago
തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ പിടിയിൽ
Kerala
• 9 hours ago
സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 9 hours ago
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്
National
• 10 hours ago
കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ
Kerala
• 10 hours ago
സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
National
• 10 hours ago
കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും
Kerala
• 10 hours ago
കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Kuwait
• 11 hours ago
ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല
Kerala
• 11 hours ago
ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിലവിൽ പദ്ധതിയില്ല: നിയമമന്ത്രി
National
• 11 hours ago
ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 11 hours ago
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്
National
• 11 hours ago
ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• 12 hours ago
ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി
uae
• 13 hours ago
പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്
Kerala
• 13 hours ago
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി
uae
• 13 hours ago
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 13 hours ago
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം
Kerala
• 12 hours ago
സംസ്ഥാനത്ത് തെരുവ് നായയുടെ വിളയാട്ടം; ഇടുക്കിയിൽ കടിയേറ്റവരിൽ 19 കാരൻ മുതല 76 കാരൻ വരെ
Kerala
• 12 hours ago
സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ
oman
• 12 hours ago