HOME
DETAILS

സുപ്രഭാതം വാർഷിക കാമ്പയിൻ’ കുവൈത്ത് തല ഉദ്ഘാടനം

  
July 25 2025 | 16:07 PM

Suprabhatham Annual Campaign Kuwait Chapter Inauguration

 

കുവൈത്ത് സിറ്റി: ‘സുപ്രഭാതം പന്ത്രണ്ടാം വാർഷിക കാമ്പയിൻ’ കുവൈത്ത് തല ഉദ്ഘാടനം അബ്ബാസിയ്യ  കെ ഐ സി ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ ചേർന്ന് വാർഷിക കാമ്പയിൻ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു. 

സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ ജൈത്ര യാത്ര പന്ത്രണ്ടാം വർഷത്തിലേക്ക് മുന്നേറുമ്പോൾ, കേരളക്കരയിൽ  മുൻനിര പത്രങ്ങളിലൊന്നായി മാറുവാനും  സുന്നത്ത് ജമാഅത്തിന്റെ ശബ്ദമായി മാറാനും കഴിഞ്ഞുവെന്ന് ഉദ്ഘാടന വേളയിൽ നേതാക്കൾ പറഞ്ഞു.     

വേദിയിൽ കെ.ഐ.സി ചെയര്മാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ , കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ, വൈസ് പ്രസിഡന്റ്  മുഹമ്മദലി പുതുപ്പറമ്പ്, ഇസ്മായിൽ ഹുദവി, സിറാജ് ഇരഞ്ഞിക്കൽ, മജ്ലിസുൽ അഅല അംഗം ഇല്യാസ് മൗലവി, കേന്ദ്ര സെക്രട്ടറിമാരായ ഹകീം മുസ്‌ലിയാർ, നാസർ കോഡൂർ, അമീൻ മുസ്‌ലിയാർ, ഹസ്സൻ തഖ്‌വ, ഹമീദ് അൻവരി, സുപ്രഭാതം റിപ്പോർട്ടർ മുനീർ പെരുമുഖം ചേർന്ന് പ്രകാശനം നിർവഹിച്ചു.  ഓഗസ്റ്റ് 1 മുതൽ 15 വരെ സുപ്രഭാതം പ്രചാരണ ക്യാമ്പയിന് ആചരിക്കുമെന്നും സോഷ്യൽ മീഡിയ സ്റ്റാറ്റസ് ഡേ ആചരിക്കുമെന്നും സംഘടനയുടെ മുഴുവൻ കേന്ദ്ര കൗൺസിൽ അംഗങ്ങൾ സുപ്രഭാതം വരിക്കാരാകുമെന്നും നേതാക്കൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  2 days ago
No Image

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്

National
  •  2 days ago
No Image

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം

International
  •  2 days ago
No Image

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

Kuwait
  •  2 days ago
No Image

ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ

Kerala
  •  2 days ago
No Image

ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്‍

National
  •  2 days ago
No Image

ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം 

Football
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്

Kerala
  •  2 days ago
No Image

ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago
No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  2 days ago