HOME
DETAILS

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; അപേക്ഷ ആഗസ്റ്റ് 1 വരെ

  
Web Desk
July 26 2025 | 13:07 PM

AAI is hiring Senior Consultants on a temporary contract basis at its New Delhi headquarters

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. എഎഐ കോര്‍പ്പറേറ്റ് ആസ്ഥാനമായ ന്യൂഡല്‍ഹിയിലെ ഓഫീസിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. അപേക്ഷകള്‍ ആഗസ്റ്റ് 1ന് മുന്‍പായി അയക്കണം. 

തസ്തിക & ഒഴിവ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. 

സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്)

സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്) 

യോഗ്യത

സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്)

സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും, ഏതെങ്കിലും വിഷയത്തില്‍ എംബിഎയും. 

ഐഐടി അല്ലെങ്കില്‍ എന്‍ ഐടി ബിരുദധാരികള്‍ക്ക് മുന്‍ഗണന. 

എയര്‍പോര്‍ട്ട് പ്ലാനിങ്, നിര്‍മ്മാണം എന്നീ ഇന്‍ഫ്രാസ്ട്രക്ച്ചര്‍പ്രോജക്ടുകളില്‍ ജോലി ചെയ്തുള്ള 8-10 വര്‍ഷത്തെ പരിചയം. 

സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്)

എഞ്ചിനീയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, അല്ലെങ്കില്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് എന്നിവയില്‍ ഡിഗ്രിയും, ഏതെങ്കിലും വിഷയത്തില്‍ എംബിഎയും. 

ഡാറ്റ അനലിസിസ്, റിപ്പോര്‍ട്ടിങ് എന്നിവയില്‍ 8-10 വര്‍ഷത്തെ പരിചയം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1.5 ലക്ഷം രൂപ ഏകീകൃത കണ്‍സള്‍ട്ടന്‍സി ഫീസായി ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ക്ക് ഉദ്യോഗാര്‍ഥികള്‍ എഎഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകള്‍ ആഗസ്റ്റ് 1ന് മുന്‍പായി അയക്കണം. 

വെബ്‌സൈറ്റ്: www.aai.aero 

 job opportunities under the Airports Authority of India (AAI) for various positions. The appointments are being made at the AAI corporate headquarters in New Delhi. The vacancies are for the Senior Consultant post. These are temporary contractual appointments. Applications must be submitted before August 1.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  a day ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago