
മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 1760 രൂപ; സ്വര്‍ണം വാങ്ങാനുള്ളവര്‍ വൈകിക്കണ്ട

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ് കേരളത്തില്‍. സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് വില കുറയുന്നത് എന്നതാണ് ശ്രദ്ധേയം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമാവുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയില്‍ തന്നെയാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടതും. മുക്കാല്‍ ലക്ഷം കടന്ന് 75,040 രൂപയായിരുന്നു ബുധനാഴ്ചത്തെ വില. അതിന് ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. ശനിയാഴ്ച പവന് 400 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ചയാവട്ടെ 1000 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 360 രൂപയും കുറവുണ്ടായി.
നാല് ദിവസം മുമ്പ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3430 ഡോളറില്‍ എത്തിയ സ്വര്‍ണവില ഇന്ന് 3336 ഡോളറിലാണ്. ആഗോളവിപണിയില്‍ ഇത്രയും കുറഞ്ഞതിനാലാണ് കേരളത്തിലും വില താഴ്ന്ന് വരുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍ കരുത്ത് കാര്യമായി കൂടിയിട്ടില്ല. അതേസമയം, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുക കൂടി ചെയ്താല്‍ സ്വര്‍ണവില ഇനിയും കുറയുമെന്നും നിരീക്ഷര്‍ പറയുന്നു.
ട്രംപിന്റെ പിടി അയയുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റു രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ താരിഫ് ഭീഷണിക്ക് ഇപ്പോള്‍ അയവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ,ൂചിപ്പിക്കുന്നത്. ജപ്പാനുമായി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. യൂറോപ്പുമായും സഹകരിച്ചു മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവച്ചതും വിപണിക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
ഇതെല്ലാം ചേര്‍ന്നാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണമായിരിക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമോ കുറയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പലിശ നിരക്കില്‍ വലിയ കുറവ് വരുത്തിയാല്‍ സ്വര്‍ണവില കൂടുമെന്നും നേരിയ മാറ്റമാണ് വരുത്തുന്നതെങ്കില്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നും നിരീക്ഷകര്‍ പറയുന്നു.
ഇന്നലത്തെ സ്വര്‍ണവില തന്നെ ഇന്നും
കേരളത്തില്‍ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞ് 73280 രൂപയാണ് ആയത്. ഇതേ വില തന്നെയാണ് ഇന്നും തുടരുന്നത്.ഗ്രാമിന് 50രൂപ താഴ്ന്ന് 9160 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7515 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5855 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3775 രൂപയായി. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.
Date | Price of 1 Pavan Gold (Rs.) |
1-Jul-25 | 72160 |
2-Jul-25 | 72520 |
3-Jul-25 | 72840 |
4-Jul-25 | 72400 |
5-Jul-25 | 72480 |
6-Jul-25 | 72480 |
7-Jul-25 | 72080 |
8-Jul-25
|
72480 |
9-Jul-25 | Rs. 72,000 (Lowest of Month) |
10-Jul-25 | 72160 |
11-Jul-25 | 72600 |
12-Jul-25 | 73120 |
13-Jul-25 | 73120 |
14-Jul-25 | 73240 |
15-Jul-25 | 73160 |
16-Jul-25 | 72800 |
17-Jul-25 | 72840 |
18-Jul-25 (Morning) |
72880 |
18-Jul-25 (Evening) |
73200 |
19-Jul-25 | 73360 |
20-Jul-25
Gold price comparison
|
73360 |
21-Jul-25 | 73440 |
22-Jul-25 | 74280 |
23-Jul-25 | Rs. 75,040 (Highest of Month) |
24-Jul-25 | 74040 |
25-Jul-25 | 73680 |
26-Jul-25 Yesterday » |
73280 |
27-Jul-25 Today » |
Rs. 73,280 |
Gold prices in Kerala are declining, dropping significantly over the past few days, following a recent all-time record high of ₹75,040 per sovereign. The fall is attributed to decreased international gold rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്
Cricket
• 32 minutes ago
ദമാസ് ജ്വല്ലറിയുടെ 67% ഓഹരികളും ഏറ്റെടുത്ത് തനിഷ്‌ക്
uae
• 33 minutes ago
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 44 minutes ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• an hour ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• an hour ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• an hour ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• an hour ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• an hour ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• 2 hours ago
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ
Cricket
• 2 hours ago
കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്
Kerala
• 2 hours ago
ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി
Kerala
• 2 hours ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 3 hours ago
വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരേ ഗുരുതര ആരോപണവുമായി മലയാളി യുവതി
uae
• 3 hours ago
പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ്
Kerala
• 4 hours ago
ഹൃദയഭേദകം! കുഞ്ഞിന്റെ മൃതദേഹവുമായി ഒരു അമ്മ ബസിലും ബൈക്കിലുമായി യാത്ര ചെയ്തത് 90 കിലോമീറ്റർ
National
• 4 hours ago
UAE Weather: അല്‍ഐനില്‍ ഇന്നലെ കനത്ത മഴ; ഇടിമിന്നലും; ഇന്നും മഴയ്ക്ക് സാധ്യത; യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ്
uae
• 4 hours ago
ഗുജറാത്തും ഏകീകൃത സിവിൽ കോഡിലേക്ക്: ഉത്തരാഖണ്ഡിന് പിന്നാലെ നിർണായക തീരുമാനം
National
• 4 hours ago
'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്
International
• 3 hours ago
'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ
International
• 3 hours ago
കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന് എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു
National
• 3 hours ago