HOME
DETAILS

വനിത മാധ്യമ പ്രവർത്തകർക്കെതിരായുള്ള സൈബർ ലിഞ്ചിങ് തടയണം; കേരള പത്ര പ്രവർത്തക യൂണിയൻ

  
July 27 2025 | 15:07 PM

Kerala Journalists Union demands action against cyber lynching against women journalists

തിരുവനന്തപുരം: വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന് സൈബർ ഇടങ്ങളിൽ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്ക് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ. സാമൂഹിക മാധ്യമങ്ങളിലൂടെ ചില്ലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണങ്ങളും വനിത മാധ്യമപ്രവർത്തകർക്ക് വലിയ മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. 

ഇത് കൂടാതെ തന്നെ സമ്മർദ്ദ സാഹചര്യങ്ങളിൽ തൊഴിൽ എടുക്കുന്ന വനിത മാധ്യമപ്രവർത്തകർക്ക് നേരെയായി നടക്കുന്ന സൈബർ ലിഞ്ചിങ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തു നിന്നും ഉണ്ടായാൽ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത് നിയമ സംവിധാനങ്ങൾ ഉണ്ടാവുമ്പോൾ മാധ്യമ പ്രവർത്തകരെ സൈബർ ആക്രമണം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും പ്രമുഖ മാധ്യമപ്രവർത്തകരുടെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിഷേപിക്കാനാണന് സൈബർ ഇടങ്ങളിൽ ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇവരെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ ഇടപെടണമെന്നും മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ്കെപി റജി ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവരാണ് നിവേദനം കൈമാറിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു

Saudi-arabia
  •  3 days ago
No Image

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്... 

Kerala
  •  3 days ago
No Image

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി

Kerala
  •  3 days ago
No Image

ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം

Kerala
  •  3 days ago
No Image

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു

International
  •  3 days ago
No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  4 days ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  4 days ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  4 days ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  4 days ago