
ജനിക്കുമ്പോള്‍ 2.7 കിലോ തൂക്കം, അഞ്ചാം മാസം പട്ടിണിമൂലം മരിക്കുമ്പോള്‍ 1.8 കിലോ; ഗസ്സയിലെ പട്ടിണിമൂലമുള്ള മരണ 127 ആയി | Gaza starvation Death

ഗസ്സ: ഗസ്സയില്‍ പട്ടിണി മരണം രൂക്ഷമാകുന്നു. 2.72 കിലോ ഭാരത്തോടെ ജനിച്ച കുഞ്ഞ് പോഷകാഹാരക്കുറവു മൂലം 1.8 കിലോഗ്രാം തൂക്കമായി മരിച്ചു. കുഞ്ഞുങ്ങള്‍ എല്ലും തോലുമായി മരിക്കുന്ന ഇത്തരം നിരവധി ഹൃദയഭേദകമായ വാര്‍ത്തകളാണ് ഗസ്സയില്‍ നിന്ന് വരുന്നത്. അഞ്ചു മാസം പ്രായമായ ഇസ്‌റ അബു ഹാലിബിന്റെ കുഞ്ഞാണ് 1.8 കിലോയായി തൂക്കം കുറഞ്ഞ് മരിച്ചത്.
21 മാസമായി ഇസ്‌റാഈല്‍ ഗസ്സയിലേക്കുള്ള ഭക്ഷണ വിതരണം തടഞ്ഞിട്ട്. വെള്ളിയാഴ്ച അല്‍ നാസര്‍ ആശുപത്രിയിലെ പീഡിയാട്രിക് വകുപ്പില്‍ ചികിത്സ തേടിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന് സൈനബ് അബൂ ഹാലിബ് പറയുന്നു. ജനിക്കുമ്പോള്‍ മൂന്നു കിലോയ്ക്ക് അടുത്ത് തൂക്കമുള്ള കുഞ്ഞാണ് അഞ്ചു മാസമായപ്പോള്‍ പകുതിയോളം തൂക്കമായത്. ഗുരുതരമായ പട്ടിണിയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറയുന്നു.
ഗസ്സയില്‍ ഇതുവരെ 85 കുട്ടികള്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ആകെ മരിച്ചത് 127 പേരാണെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
അതേസമയം, ഭക്ഷണം വാങ്ങാനെത്തിയപ്പോള്‍ ഇസ്‌റാഈല്‍ സൈനികരുടെ വെടിയേറ്റു കൊല്ലപ്പെട്ടവരുടെ എണ്ണം 1,132 ആയി. ഇന്നലെയും ഭക്ഷണ വിതരണ കേന്ദ്രത്തില്‍ 11 പേരെ വെടിവച്ചു കൊന്നു. 36 പേര്‍ക്കു പരുക്കേറ്റു. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 7,521 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണി കിടന്ന് മരിച്ചവര്‍ ആറു പേരാണ്. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരമാണിത്. പട്ടിണിയെ തുടര്‍ന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 133 ആയി. ഇതില്‍ 87 പേരും കുട്ടികളാണ്. ആക്രമണം 10 മണിക്കൂര്‍ ദിവസം നിര്‍ത്തിവച്ചതോടെ കൂടുതല്‍ സഹായം അടുത്ത ദിവസങ്ങളില്‍ എത്തിക്കാനാകുമെന്ന് ജോര്‍ദാന്‍ പറഞ്ഞു. ജോര്‍ദാന്‍ എയര്‍ഫോഴ്‌സും യു.എന്‍ പദ്ധതിയായ വേള്‍ഡ് ഫുഡ് പ്രോഗാമും വേള്‍ഡ് സെന്‍ട്രല്‍ കിച്ചണും സംയുക്തമായാണ് സഹായം എത്തിക്കുക. ഗസ്സയില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 59,821 പേരാണ്. 1.44 ലക്ഷം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Five-month-old baby dies in mother’s arms in Gaza, a new victim of starvation crisis
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
uae
• 2 days ago
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
Kerala
• 2 days ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 days ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 days ago