
ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും

ന്യൂയോർക്ക്: ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) കമ്പനിയുടെ 'വോക്ക്' റീബ്രാൻഡിംഗിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷ വിമർശനവുമായി രംഗത്ത്. ജാഗ്വാറിന്റെ പുതിയ പരസ്യ പ്രചാരണത്തെ ട്രംപ് 'മണ്ടത്തരം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ മണ്ടത്തരമാണ് കമ്പനിയുടെ സിഇഒയെ രാജി എന്ന അപമാനകരമായ സാഹചര്യത്തിലേക്ക് നയിച്ചതെന്നും ആരോപിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. അമേരിക്കൻ ഈഗിൾ ജീൻസിന്റെ പരസ്യത്തെ പ്രശംസിച്ച ശേഷമാണ് ട്രംപ് ജാഗ്വാറിന്റെ പ്രചാരണത്തെ വിമർശിച്ചത്. നടി സിഡ്‌നി സ്വീനിയെ ഉൾപ്പെടുത്തിയ അമേരിക്കൻ ഈഗിൾ ജീൻസിന്റെ പരസ്യത്തെ "ഏറ്റവും ചൂടേറിയ"പരസ്യമെന്ന് വിശേഷിപ്പിക്കാനും ട്രംപ് മറന്നില്ല.
അതേസമയം ജാഗ്വാറിന്റെ വൈവിധ്യമാർന്ന പരസ്യ പ്രചാരണത്തെ ട്രംപ് രൂക്ഷമായി വിമർശിക്കുകയായിരുന്നു. "ലെഡ്ജറിന്റെ മറുവശത്ത്, ജാഗ്വാർ ഒരു മണ്ടത്തരവും ഗൗരവമേറിയതുമായ പരസ്യമാണ് ചെയ്തത്. സിഇഒ അപമാനത്തോടെ രാജിവച്ചത് അതുകൊണ്ടാണ്, കമ്പനി ആകെ കുഴപ്പത്തിലാണ്, ആ അപമാനകരമായ പരസ്യം കണ്ടിട്ട് ആരാണ് ജാഗ്വാർ വാങ്ങാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് കുറിച്ചു.
ഈ വിവാദങ്ങൾക്കിടയിൽ ജാഗ്വാർ തങ്ങളുടെ പുതിയ സിഇഒയെ പ്രഖ്യാപിച്ചു. 2017 മുതൽ ജെഎൽആറിന്റെ മാതൃ കമ്പനിയായ ടാറ്റയുടെ ഫിനാൻസ് മേധാവിയായി സേവനമനുഷ്ഠിച്ച പിബി ബാലാജിയാണ് പുതിയ സിഇഒ. ഓട്ടോമോട്ടീവ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിൽ 32 വർഷത്തെ പരിചയമുള്ള ബാലാജി, 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അഡ്രിയാൻ മാർഡലിന്റെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്. കോവിഡ്-19 മഹാമാരിക്കാലത്തെ വെല്ലുവിളികളെ നേരിട്ട് ഗണ്യമായ വളർച്ചയിലൂടെ കമ്പനിയെ നയിച്ച മാർഡൽ, ഈ വർഷം ആദ്യം ജാഗ്വാർ വളർച്ച ലക്ഷ്യമിടുന്നില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. ബ്രാൻഡിന്റെ പരിവർത്തനത്തിൽ ചില പരമ്പരാഗത ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിൽ കുഴപ്പമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, മാർഡലിന്റെ വിരമിക്കൽ പരസ്യ കാമ്പെയ്‌നിന്റെ സ്വീകരണവുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്, എങ്കിലും ട്രംപിന്റെ പരാമർശങ്ങൾ വിപരീതമായ അഭിപ്രായമാണ് സൃഷ്ടിക്കുന്നത്.
Jaguar's rebranding, featuring a bold "Copy Nothing" campaign and a shift to electric vehicles, sparked controversy, drawing criticism from Donald Trump, who called it a "woke disaster." The company also announced PB Balaji as its new CEO, succeeding Adrian Mardell, amid plans for an all-electric lineup by 2026
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 14 hours ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 15 hours ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 15 hours ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 16 hours ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• 16 hours ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 16 hours ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• 16 hours ago
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• 17 hours ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• 17 hours ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 17 hours ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 17 hours ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• 18 hours ago
യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്
uae
• 18 hours ago
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
National
• 19 hours ago
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
Kerala
• 20 hours ago
റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി
auto-mobile
• 20 hours ago
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
• 20 hours ago
ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ രൂപയുടെ മൂല്യം ഇടിയുന്നു; ഗള്‍ഫ് പ്രവാസികള്‍ക്കിത് 'മധുര മനോഹര' സമയം | Indian rupee fall
uae
• 21 hours ago
സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Kerala
• 19 hours ago
'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
organization
• 19 hours ago
'ദീര്‍ഘകാലം അവധി,പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിച്ചില്ല' : 51 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
Kerala
• 20 hours ago