HOME
DETAILS

'പിള്ളേര് ഹാപ്പിയല്ലേ'; ഓണാവധിക്കായി സ്കൂളുകൾ 29ന് അടയ്ക്കും

  
August 05, 2025 | 1:18 AM

school will be closed on august 29 for onam vacation

തിരുവനന്തപുരം: ഈ വർഷത്തെ ഓണാവധിക്കായി സ്കൂളുകൾ ഓഗസ്റ്റ് 29ന് അടയ്ക്കും. സ്കൂളുകളിലെ ഓണാഘോഷം 29നാണ് നിശ്ചയിച്ചിരിക്കുന്നത്. പാദവാർഷിക പരീക്ഷ 18ന് ആരംഭിക്കാനും ഇന്നലെ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു. 

27 നു ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ അവധിയായതിനാൽ അന്ന് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. അക്കാദമിക കലണ്ടർ പ്രകാരം അന്നേദിവസം മറ്റ് ജില്ലകൾക്ക് പ്രവൃത്തി ദിനമായിരിക്കും. എൽ പി ക്ലാസുകൾക്ക് 20നാണ് പരീക്ഷകൾ ആരംഭിക്കുക. ഹയർസെക്കൻഡറിക്ക് നേരത്തെ അറിയിച്ച പോലെ 29 നും പരീക്ഷ ഉണ്ടായിരിക്കും.

ഓഗസ്റ്റ് 13, 14 തീയതികളിൽ ഓരോ ദിവസവും രാത്രി 7 മുതൽ 8 മണി വരെ ഓൺലൈൻ ക്ലസ്റ്റർ യോഗങ്ങൾ ചേരും. കായികാധ്യാപക തസ്തികകൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ യോഗത്തെ അറിയിച്ചു.

 

Schools will close for the Onam holidays on August 29 this year. The Onam celebrations in schools are scheduled for the same day, August 29. The half-yearly examinations are set to begin on August 18, as decided in the QIP meeting held yesterday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  12 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  12 days ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  12 days ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  12 days ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  12 days ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  12 days ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  12 days ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  12 days ago
No Image

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  12 days ago
No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  12 days ago