
കുവൈത്ത് ഫാമിലി വിസിറ്റ് വിസകള്‍ ഒരു വര്‍ഷംവരെ നീട്ടി; വിസാ നടപടികളില്‍ വന്‍ മാറ്റങ്ങള്‍ | Kuwait Visa

കുവൈത്ത് സിറ്റി: കുവൈത്ത് വിസ (Kuwait Visa) പ്ലാറ്റ്ഫോമിന്റെ ചുമതലയുള്ളവര്‍ക്ക് അതിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി നല്കിയ നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന് മുന്നില്‍ കുവൈത്തിനെ വിനോദസഞ്ചാര, വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണിത്. കൂടാതെ കുവൈത്ത് വിസ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും അഭിപ്രായങ്ങളോടുള്ള ദ്രുത പ്രതികരണവും ഇതിന്റെ ഭാഗമാണെന്നും അധികൃതര്‍ അറിയിച്ചു.
ചിലത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റുള്ളവ ഇപ്പോഴും അന്തിമരൂപത്തിലാണ്. സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് പകരം മൂന്ന് മാസത്തെ ഫാമിലി വിസിറ്റ് വിസ അവതരിപ്പിക്കുകയും വിസ ആറ് മാസമോ ഒരു വര്‍ഷമോ വരെ നീട്ടാന്‍ കഴിയുകയും ചെയ്യാവുന്ന രൂപത്തിലാണ് അവതരിപ്പിക്കുന്നത്. സന്ദര്‍ശകര്‍ ആവശ്യമായ ഫീസ് അടച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ട ഓപ്ഷന് തിരഞ്ഞെടുക്കാന്‍ സാധിക്കും. പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
കുവൈത്ത് വിസയിലെ പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
* ബിരുദ വ്യവസ്ഥ: വിസ നയം ലഘൂകരിച്ചതോടെ സര്‍വകലാശാല ബിരുദ നിയമം പിന്‍വലിച്ചു
* വിസയുടെ കാലാവധി വര്‍ദ്ധിപ്പിച്ചു: നിലവിലെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
* വിസ പുതുക്കല്‍: ഫാമിമിലി, വിസിറ്റ്ക വിസ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ പുതുക്കാന്‍ കഴിയും.
* കുവൈത്ത് വിമാനക്കമ്പനിയുടെ ടിക്കറ്റ് വേണമെന്നില്ല: വിസിറ്റ് വിസയില്‍ കുവൈത്തില്‍ എത്തുന്നവര്‍ക്ക് ദേശീയ വിമാനക്കമ്പനിയുടെ ടിക്കറ്റ് ഉണ്ടായിരിക്കണം എന്ന നിലവിലെ നിബന്ധന ഒഴിവാക്കുന്നു.
First Deputy Prime Minister and Minister of Interior Sheikh Fahad Yousef Saud Al-Sabah confirmed in a telephone call with Editor-in-Chief of the Arab Times and Al-Seyassah newspapers Ahmed Al-Jarallah that the directives he gave to those in charge of the ‘Kuwait Visa’ platform to address negative aspects will be implemented as of Tuesday. This is part of a vital move towards opening up to the world and making Kuwait a tourist and commercial destination, as well as a swift response to the comments of citizens and expatriates regarding the ‘Kuwait Visa’ platform, part of which was published by the newspaper on Monday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം
National
• 2 days ago
ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു
auto-mobile
• 2 days ago
സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ
National
• 2 days ago
സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
Kerala
• 2 days ago
'സിയാല്‍ പൊതുസ്വത്ത്'; കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടും; എതിര്‍വാദം തള്ളി ഹൈക്കോടതി
Kerala
• 2 days ago
ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്
Kerala
• 2 days ago
പാലായിൽ കാർ ഇടിച്ച് യുവതികൾ മരിച്ച അപകടം; അമിത വേഗതയാണ് കാരണമെന്ന് സ്ഥിരീകരിച്ച് പൊലിസ്
Kerala
• 2 days ago
തുടരുന്ന മഴ; പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
Kerala
• 2 days ago
ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക മൊഴി പുറത്ത്; പ്രതിയ്ക്ക് അസാധാരണമായ ആത്മവിശ്വാസമെന്ന് പൊലിസ്
Kerala
• 2 days ago
എമിറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാം 'മിസ്റ' പദ്ധതിയിലൂടെ; എല്ലാ രാജ്യക്കാർക്കും അവസരം; കൂടുതലറിയാം
uae
• 2 days ago
ശക്തമായ മഴ: റെഡ് അലർട്ട്; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; അബൂദബിയിൽ ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടി
uae
• 2 days ago
യുഎഇയിലെ ആദ്യത്തെ സമ്പൂർണ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം: 36,000 സ്ഥലങ്ങളിൽ സജ്ജം
uae
• 2 days ago
സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം
Kerala
• 2 days ago
തിരക്കേറിയ റോഡുകളിൽ ഇ-സ്കൂട്ടർ യാത്രക്കാരുടെ അപകടകരമായ ഡ്രൈവിങ്ങ്; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 2 days ago
ഒമാനിൽ ഭീമന് തിമിംഗലം തീരത്തടിഞ്ഞു; മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം
oman
• 2 days ago
ഇന്ത്യൻ ടീമിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തിയത് അവനാണ്: നെഹ്റ
Cricket
• 2 days ago
സിആർപിഎഫ് ഓഫീസറുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും 50,000 രൂപയും വീട്ടിൽ നിന്ന് മോഷണം പോയി; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ഓഫീസർ
National
• 2 days ago
തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ
Saudi-arabia
• 2 days ago
വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം
uae
• 2 days ago
പെരുംമഴ: പേടിച്ച് വിറച്ച് കേരളം; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; വെള്ളക്കെട്ട് മൂലം തോട്ടിൽ വീണ കാർ കരയ്ക്കെത്തിച്ചു
Kerala
• 2 days ago