HOME
DETAILS

'ന്റെ പൊന്നേ...' വീണ്ടും കുതിച്ചുകയറി സ്വർണവില; പവന് സർവകാല റെക്കോർഡ് വില 

  
Web Desk
April 01 2024 | 04:04 AM

gold price in record hike

കൊച്ചി: കത്തുന്ന ചൂടിന് പിന്നാലെ സ്വർണവിലയും പൊള്ളുന്നു. കഴിഞ്ഞ ദിവസം 50,200 രൂപയിൽ നിന്നിരുന്ന സ്വർണത്തിന് ഇന്ന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,880 രൂപയായി. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഗ്രാമിന് 6,360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

മാർച്ച് 29 ന് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 50400 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 6300 രൂപയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്‌ച സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 200 രൂപയുടെ കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഒരു പവന്  50,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6275 രൂപയായി. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ വീണ്ടും ചാഞ്ചാട്ടം ഉണ്ടയായത്. 

മാര്‍ച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു മാസത്തിനിടെ 4000 രൂപയിലേറെ രൂപയുടെ വർധനയാണ് ഉണ്ടായത്.

അതേസമയം, 24 കാരറ്റ് സ്വർണം ഒരു പവന് 55,504 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6938 രൂപയാണ് ഇന്നത്തെ വില. 

മാർച്ച് മാസത്തെ സ്വർണവില

1-Mar-24  46320
2-Mar-24    47000
3-Mar-24    47000
4-Mar-24    47000
5-Mar-24    47560
6-Mar-24    47760
7-Mar-24    48080
8-Mar-24    48200
9-Mar-24    48600
10-Mar-24  48600
11-Mar-24   48600
12-Mar-24   48600
13-Mar-24   48280
14-Mar-24   48480
15-Mar-24   48480
16-Mar-24   48480
17-Mar-24   48480
18-Mar-24   48280 
19-Mar-24   48640 
20-Mar-24   48640
21-Mar-24   49440 
22-Mar-24  49080 
23-Mar-24  49000 
24-Mar-24  49000 
25-Mar-24  49000 
26-Mar-24  48920 
27-Mar-24  49080 
28-Mar-24  49360 
29-Mar-24  50400
30-Mar-24  50200 
31-Mar-24  50200



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  a few seconds ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  11 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago