HOME
DETAILS

ഒഡിഷ പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി; 100 ഒഴിവുകള്‍; ഡിഗ്രി/ ഡിപ്ലോമ/ ഐടിഐക്കാര്‍ക്ക് അവസരം

  
August 08 2025 | 14:08 PM

Job at Odisha Power Transmission Corporation Limited 100 Vacancies Opportunity for Degree Diploma ITI

ഒഡിഷ പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റീസ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 100 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.optcl.co.in

തസ്തിക, വിഭാഗം, യോഗ്യത, സ്‌റ്റൈപ്പന്റ്

ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് (ഇലക്ട്രിക്കല്‍, ഐടി, ടെലികോം)

ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ് ആന്റ് ടെലിക്മ്മ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍). 

സ്‌റ്റൈപ്പന്റ്: 9000 രൂപ. 

ഡിപ്ലോമ ടെക്‌നീഷ്യന്‍ അപ്രന്റീസ് (ഇലക്ട്രിക്കല്‍, ടെലികോം)

ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 

സ്‌റ്റൈപ്പന്റ്: 8000 രൂപ. 

നോണ്‍ എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ്

എംബിഎ എച്ച്ആര്‍/ എംഎസ്ഡബ്ല്യൂ/ പിജി ഇന്‍ പഴ്‌സണല്‍ മാനേജ്‌മെന്റ്/ പഴ്‌സനല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എംകോം (ഫിനാന്‍സ്/ അക്കൗണ്ട്‌സ്)/ ബി കോം സിഎംഎ ഇന്റര്‍/ എല്‍എല്‍എം/ എല്‍എല്‍ബി/ ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ്. 

സ്റ്റൈപ്പന്റ്: 9000 രൂപ. 

ഐടി ഐ ട്രേഡ് അപ്രന്റീസ്

ഐടി ഐ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക്‌സ് മെക്കാനിക്. 

സ്‌റ്റൈപ്പന്റ്: 7700 രൂപ. 

അപേക്ഷ

വിശദമായ പ്രോസ്‌പെക്ടസിനും, അപേക്ഷ നല്‍കുന്നതിനും www.optcl.co.in സന്ദര്‍ശിക്കുക. 

Odisha Power Transmission Corporation Limited (OPTCL) has announced new recruitment for Apprentice positions. A total of 100 vacancies are available. Interested candidates can apply online until August 13 through the official website.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  2 days ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  2 days ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  2 days ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  2 days ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്‍

Kerala
  •  2 days ago
No Image

തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ

National
  •  2 days ago
No Image

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി

uae
  •  2 days ago
No Image

കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall

uae
  •  2 days ago