HOME
DETAILS

പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ

  
Web Desk
August 09 2025 | 10:08 AM

one died and one missing in chittoor river palakkad

പാലക്കാട്: പുഴയിൽ കുളിക്കാനെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ രണ്ട് യുവാക്കൾ പുഴയിലെ ചുഴിയിൽപ്പെട്ടു. ചിറ്റൂർ പുഴയിലാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. രണ്ട് പേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശ്രീ ഗൗതം എന്ന വിദ്യാർഥിയാണ് മരിച്ചത്.

അരുൺ എന്ന വിദ്യാർഥിയെ കണ്ടെത്താനായി തിരച്ചിൽ നടക്കുകയാണ്. ഫയര്ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കോയമ്പത്തൂർ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. മരിച്ച ശ്രീ ഗൗതം രാമേശ്വരം സ്വദേശിയാണ്.

ചിറ്റൂർ പുഴക്കകത്തെ ഷൺമുഖം കോസ്‌വേയിലാണ് ഇവർ കുടുങ്ങിയത്. വലിയ പൈപ്പിനകത്ത് അകപ്പെട്ടതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഒഴുക്കിൽ പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  16 hours ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  16 hours ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  16 hours ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  17 hours ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  17 hours ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  17 hours ago
No Image

തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്‍

Kerala
  •  17 hours ago
No Image

തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ

National
  •  17 hours ago
No Image

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി

uae
  •  17 hours ago
No Image

കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall

uae
  •  18 hours ago