
ചേര്മല കേവ്... പേരാമ്പ്രയുടെ ഹൃദയത്തില്‍ ഒളിച്ചിരിക്കുന്ന പ്രകൃതി രത്നം

കോഴിക്കോട്ടുകാര്‍ക്ക് ഇനി, അല്ലെങ്കില്‍ കോഴിക്കോട് കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തുന്നവര്‍ക്ക് സമയം ചെലവിടാന്‍ പറ്റുന്ന ഒരു ഇടമുണ്ട് പേരാമ്പ്ര പട്ടണത്തില്‍. കോഴിക്കോടിന്റെ ഹൃദയത്തില്‍ അധികമാരും കാണാതെ ഒളിച്ചിരിക്കുന്ന ഒരിടമാണ് ചേര്മല.
ചേര്‍മലയില്‍ നരിമഞ്ച എന്നറിയപ്പെടുന്ന ഗുഹ സഞ്ചാരികളുടെ പ്രധാന ആകര്ഷണമോണ്. ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡിലാണ് ചേര്മലയുള്ളത്. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള സ്ഥലമാണിത്. കേരളത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള പ്രകൃതിദത്ത ഗുഹകളില്‍ ഒന്നുതന്നെയാണ് ഇവയും.
പേരാമ്പ്ര ഹൈസ്കൂളിനടുത്ത് ചേര്മല കുന്നിന്മുകളില് 2.10 ഏക്കര്‍ സ്ഥലത്താണ് ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉള്‍പ്പെടുന്ന പാര്‍ക്ക് ഒരുങ്ങുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപയാണ് ഇതിന്റെ നിര്‍മാണച്ചെലവ്.
സര്‍ക്കാരിന് കീഴിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡിനാണ് (കെല്) പ്രവൃത്തിയുടെ നടത്തിപ്പു ചുമതല. സെക്യൂരിറ്റി ക്യാബിന്, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ശൗചാലയം, കഫ്റ്റീരിയ, ഉത്പന്നവിപണന കേന്ദ്രം, സ്റ്റേജ്, ചുറ്റുമതില്‍ എന്നിവ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്.
എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണം, പ്രവേശനകവാടത്തിന്റെ ജോലി എന്നിവ പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാവുന്നതോടെ ചേര്മലയുടെ മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്.
പുറത്തു നിന്നു വരുന്നവര്‍ക്കും പേരാമ്പ്രയിലെ ചേര്മല കേവ് പാര്‍ക്ക് അനുഗ്രഹമായിരിക്കും. അതിസുന്ദരിയായി നില്ക്കുന്ന പ്രകൃതിയെ നിങ്ങള്‍ക്കു കാണാവുന്നതാണ്. ഇവിടുത്തെ സായാഹ്നവും കാണേണ്ടതാണ്.
പകല്കാലത്തിന്റെ രാജാവായി തിളങ്ങി അഗ്നിഗോളമായി ആകാശത്തു ജ്വലിക്കുന്ന സൂര്യന്റെ അസ്തമയവും കാണാം.
ആകാശക്കാഴ്ചകളും കുന്നിന്മുകളിലെ അതിവിശാലമായ പുല്‍മൈതാനവും നിങ്ങളെ ആകര്‍ഷിക്കുന്നതാണ്. ഇനി പുലര്‍കാലത്താണ് നിങ്ങള്‍ വരുന്നതെങ്കിലോ? മഞ്ഞു പുതച്ചു കിടക്കുന്ന മലകളും കാണാം.
പേരാമ്പ്ര ടൗണില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം ദൂരം.
നിങ്ങള്‍ക്ക് വാഹനത്തില്‍ യാത്രചെയ്യാം. ഇവിടെ വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a day ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• a day ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• a day ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 2 days ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 2 days ago
സ്നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്
Kerala
• 2 days ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 2 days ago
ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• 2 days ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 2 days ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 2 days ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 2 days ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 2 days ago
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്
uae
• 2 days ago
കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• 2 days ago
പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ
Kerala
• 2 days ago
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• 2 days ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 2 days ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 2 days ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 2 days ago