
ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടനെതിരേ ലുക്കൗട്ട് നോട്ടിസ്

കൊച്ചി: ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടനെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിദേശത്തേക്ക് കടന്നുകളയാതിരിക്കാനാണ് നോട്ടിസ് പുറത്തിറക്കിയത്. അതേസമയം വേടന് വേണ്ടിയുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
ഹിരണ്‍ദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പര്‍ വേടനും പരാതിക്കാരിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പൊലിസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
വേടന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 18 നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വേടന് ജാമ്യാപേക്ഷയില്‍ പറയുന്നു.
പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെയാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.ആദ്യം ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.jpg?w=200&q=75)
തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: പൂങ്കുന്നത്തെ ഫ്ലാറ്റില്‍ താമസക്കാര്‍ അറിയാതെ ചേര്‍ത്തത് ഒന്‍പതോളം വോട്ടുകള്‍
Kerala
• 4 hours ago
ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും ദാരുണാന്ത്യം
Kerala
• 5 hours ago
വോട്ട് ചോരി പ്രതിഷേധ മാര്‍ച്ച്; രാഹുല്‍ ഗാന്ധി ഉള്‍പെടെ എം.പിമാര്‍ അറസ്റ്റില്‍
National
• 5 hours ago
യുഎഇ യാത്രക്കോരാണോ? വിമാനത്താവളങ്ങളിലെ നീണ്ട ഇമിഗ്രേഷൻ ക്യൂകൾ എങ്ങനെ ഒഴിവാക്കാമെന്ന് അറിയാം
uae
• 5 hours ago
ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപക പരിശോധന; കുവൈത്തിൽ 178 താമസ നിയമ ലംഘകർ അറസ്റ്റിൽ
Kuwait
• 6 hours ago
വോട്ട് കൊള്ളക്കെതിരെ പ്രതിഷേധ ജ്വാലയാവാന്‍ ഇന്‍ഡ്യാ സഖ്യം; രാഹുലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചു, തടയാന്‍ ബാരിക്കേഡുകള്‍ നിരത്തി വന്‍ പൊലിസ് സന്നാഹം
National
• 6 hours ago
വോട്ട് ചോരി വിവാദം; ഒടുവില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്, പ്രവേശനം 30 എം.പിമാര്‍ക്ക് മാത്രം, ; ഇന്‍ഡ്യ സഖ്യത്തിന്റെ മുഴുവന്‍ എം.പിമാരേയും ഉള്‍ക്കൊള്ളാന്‍ ഓഫിസില്‍ സൗകര്യമില്ലെന്ന് / vote chori
National
• 6 hours ago
പെർസീഡ് ഉൽക്കാവർഷം കാണാം നാളെ രാത്രി; ജബൽ ജെയ്സിൽ പ്രത്യേക പരിപാടിയുമായി ദുബൈ ജ്യോതിശാസ്ത്ര ഗ്രൂപ്പ്
uae
• 6 hours ago
എഴുത്തുകാരന്റെ സമ്മതമില്ലാതെ കവിതകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ഇനി 5,000 റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി
Saudi-arabia
• 7 hours ago
ഓണത്തിന് കേരളത്തിലെത്തുന്നത് മാരക വിഷം; വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കൃഷിവകുപ്പ്
Kerala
• 7 hours ago
പ്രവാസി റെസിഡൻസി കാർഡുകൾക്ക് 1-3 വർഷ കാലാവധി, ഒമാനി ഐഡി കാർഡിന് 10 വർഷം; പുതിയ നിയമവുമായി ഒമാൻ
uae
• 7 hours ago
ലോകത്തിന്റെ പകുതി തന്നെ ഇല്ലാതാക്കും' ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; സിന്ധു നദിയില്‍ ഇന്ത്യ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നും താക്കീത്/ India Pakistan
International
• 7 hours ago
തൃശൂരിലെ വോട്ട് കൊള്ള ആരോപണം: ബി.ജെ.പി നേതാവുള്‍പെടെ തിരിമറി നടത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍, അട്ടിമറി നടന്നെന്ന് ആവര്‍ത്തിച്ച് കെ, മുരളീധരന്
Kerala
• 8 hours ago
തുര്‍ക്കിയില്‍ വന്‍ ഭൂചലനം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്; കെട്ടിടങ്ങള്‍ തകര്‍ന്നു
International
• 9 hours ago
തെരഞ്ഞെടുപ്പ് നടപടികൾക്കിടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഓഡിറ്റ് ഭാരം; പദ്ധതി പ്രവൃത്തികളും താളംതെറ്റി
Kerala
• 10 hours ago
മദ്യമൊഴുക്കാൻ ബെവ്കോ; ഓണ്‍ലൈന്‍ വില്‍പ്പനക്ക് അനുമതി തേടി; പ്രതിഷേധം ശക്തം
Kerala
• 10 hours ago
മൺസൂൺ; ജലശേഖരം 76 ശതമാനത്തിലെത്തി; കഴിഞ്ഞ രണ്ടു വർഷത്തെ ഉയർന്ന ജലനിരപ്പ്
Kerala
• 10 hours ago
തദ്ദേശ വോട്ടർപട്ടികയിൽ പേര് ചേർക്കൽ; 25 ലക്ഷം കടന്ന് അപേക്ഷകൾ
Kerala
• 10 hours ago
ഛത്തിസ്ഗഡില്‍ വീണ്ടും ഹിന്ദുത്വവാദി ആക്രമണം; കുര്‍ബാനയിലേക്ക് ജയ് ശ്രീറാം വിളിച്ചെത്തി, സ്ത്രീകളെയടക്കം മര്‍ദിച്ചു, സ്റ്റേഷനില്‍വച്ചും മര്‍ദ്ദനം; കൂടാതെ മതംമാറ്റം ആരോപിച്ച് അറസ്റ്റും
National
• 11 hours ago
എല്ലാവർക്കും എംജി വിൻഡ്സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം
auto-mobile
• 19 hours ago
ഗോരക്ഷാഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ പണിമുടക്കില്‍; വാങ്ങാനാളില്ലാതായതോടെ കാലികളെ തെരുവില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍
National
• 9 hours ago
യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ അന്തരീക്ഷം; ജാഗ്രതാ നിര്‍ദേശം | UAE Weather
uae
• 9 hours ago
സഊദിയില്‍ പ്രവാസി മലയാളിയായ വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു
Saudi-arabia
• 10 hours ago