HOME
DETAILS

മതപരിവർത്തന നിയമം കർശനമാക്കി ഉത്തരാഖണ്ഡ് സർക്കാർ: കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം തടവും കനത്ത പിഴയും 

  
Web Desk
August 15 2025 | 03:08 AM

uttarakhand tightens anti-conversion law life imprisonment heavy fines for offenders

ഡെറാഡൂൺ: മതപരിവർത്തന നിരോധന നിയമം കൂടുതൽ കടുപ്പിച്ച് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അധ്യക്ഷനായ മന്ത്രിസഭ അംഗീകരിച്ച ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയൻ (ഭേദഗതി) ബിൽ-2025 പ്രകാരം, നിർബന്ധിത മതപരിവർത്തന കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം തടവും കനത്ത പിഴയും ശിക്ഷയായി ലഭിക്കും.

പുതിയ ബില്ലിൽ ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള മതപ്രചാരണം തടയുന്നതിനും പരാതിക്കാരെ സംരക്ഷിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്മാനങ്ങൾ, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനങ്ങൾ, മതവികാരം വ്രണപ്പെടുത്തൽ, മറ്റൊരു മതത്തെ മഹത്വവൽക്കരിക്കൽ തുടങ്ങിയവയെല്ലാം പുതിയ നിയമപ്രകാരം പ്രലോഭനങ്ങളായി കണക്കാക്കും.

സാമൂഹ്യ മാധ്യമങ്ങളിലൂടെയോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഭേദഗതി വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ ടിവിയും വാഷിംഗ് മെഷീനും എടുക്കാനുണ്ടോ..? ആക്രിക്കടയിലേക്ക് മിനക്കെടാതെ; ഹരിതകർമസേന ഇ-മാലിന്യ പദ്ധതി; മുന്നിൽ ആലപ്പുഴ ന​ഗരസഭ

Kerala
  •  a day ago
No Image

ആര്‍.എസ്.എസിനെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം; നൂറു വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന്

National
  •  a day ago
No Image

വീട്ടമ്മയുടെ കൈവിരലിനു നടുവില്‍ കൂടി തയ്യല്‍ മെഷീനിന്റെ സൂചി കയറി;  കുടുക്കഴിച്ച് അഗ്നിരക്ഷാസേന

Kerala
  •  a day ago
No Image

സ്വന്തം മണ്ണിൽ നിന്ന് ചവിട്ടിപ്പുറത്താക്കി: 12 ഏക്കർ ഭൂമിക്ക് വേണ്ടി സമരക്കുടിലിൽ പത്താണ്ട് പിന്നിട്ട് കാഞ്ഞിരത്തിനാൽ കുടുംബം

Kerala
  •  a day ago
No Image

ഇനി പെറ്റി അടിക്കാതെ നോക്കാം; തര്‍ക്കം വേണ്ടെന്നും പാര്‍ക്കിങും സ്റ്റോപ്പിങും കൃത്യമായി വേര്‍തിരിച്ച് എംവിഡി

Kerala
  •  a day ago
No Image

അലാസ്കയിൽ നിർണായക കൂടിക്കാഴ്ച: ട്രംപ്-പുടിൻ ഉച്ചകോടി; യുക്രെയ്ൻ യുദ്ധവും തീരുവ വിഷയവും ചർച്ചയിൽ

International
  •  a day ago
No Image

അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്: തലപ്പത്തേക്ക് ശ്വേതയോ ദേവനോ? 

Kerala
  •  a day ago
No Image

യു.എസ് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുന്നു: ആര്‍.എസ്.എസ് മുഖപത്രം

Kerala
  •  a day ago
No Image

കുഴിയില്ലാത്ത റോഡ് ജനങ്ങളുടെ അവകാശം: അതിന് വേണ്ടിയാണ് ഉയർന്ന ശമ്പളം നൽകി എൻജിനീയർമാരെ നിയമിച്ചത്; ഹൈക്കോടതി

Kerala
  •  a day ago
No Image

തെരുവുനായ വിവാദം: സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രിംകോടതി

National
  •  a day ago