HOME
DETAILS

ഓണം അലവന്‍സ് വിതരണം

  
backup
September 06, 2016 | 9:40 PM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82


കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളില്‍ 2016 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്തവരും അംശദായം അടച്ച് അംഗത്വം നിലനിര്‍ത്തിവരുന്ന എല്ലാ അംഗങ്ങള്‍ക്കും 5000 രൂപ വീതം ഓണം അലവന്‍സ് നല്‍കും.
പെന്‍ഷനായിട്ടുള്ളസ്‌പെഷ്യല്‍ പെന്‍ഷന്‍ സ്‌കീം പ്രകാരം അംഗത്വമെടുത്തിട്ടുള്ള അംഗങ്ങള്‍ക്ക് 1000 രൂപ വീതം ഓണം അലവന്‍സ് ലഭിക്കും. ഏഴിന് കരുനാഗപ്പള്ളി റസ്റ്റ് ഹൗസിലും എട്ടിന് പുനലൂര്‍ താലൂക്ക് ഭാഗ്യക്കുറി ഓഫീസിലും ഒന്‍പത്, 10 തീയതികളില്‍ കൊല്ലം ജില്ലാ ഭാഗ്യക്കുറി ഓഫീസിലും അലവന്‍സ് വിതരണം നടത്തും. ക്ഷേമനിധി അംഗങ്ങള്‍ പാസ്ബുക്കും, ടിക്കറ്റ് അക്കൗണ്ട് ബുക്കും സഹിതം എത്തി അവലവന്‍സ് കൈപ്പണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago