HOME
DETAILS

MAL
കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഷാര്‍ജയില്‍ മരിച്ചു
August 22 2025 | 02:08 AM

ഷാര്‍ജ: കണ്ണൂര്‍ സിറ്റി കുറുവ അവേരയിലെ മെഹറാസില്‍ അബ്ദുല്‍ സത്താര്‍ (65) ഷാര്‍ജയില്‍ മരിച്ചു. ആനയിടുക്ക് മുഹ്‌യിദ്ദീന്‍ പള്ളിക്കു മുമ്പില്‍ കച്ചവടം നടത്തിയിരുന്ന മര്‍ഹും ഹസ്സന്റെ മൂത്ത മകനാണ്. മാതാവ്: പരേതയായ വടക്കേ കണ്ടി സുഹറ. ഭാര്യ: പുന്നക്കല്‍ ഫൗസിയ. മക്കള്‍: ഹര്‍ഷിദ്, ദില്‍ഷാദ്, മെഹ്‌റ, പരേതനായ ഫര്‍ഷാദ്. മരുമക്കള്‍: നിലോഫര്‍, നുഐമ, ഫെബിന. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ അസീസ്, നസീമ, ഹാറൂണ്‍, നൗഫല്‍. മയ്യിത്ത് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ ആണ് ഇപ്പോഴുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് ദുബൈയില്‍ മറവ് ചെയ്യും.
Abdul Sattar (65), a resident of Mehrasil, Kuruva Avera, Kannur City, died in Sharjah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ
crime
• a day ago
മാതാവിനെ ആക്രമിച്ച പെണ്‍മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി
uae
• a day ago
ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
uae
• a day ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• a day ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• a day ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• a day ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• a day ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• 2 days ago
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• 2 days ago
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ
Kerala
• 2 days ago
കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം
Kerala
• 2 days ago
സ്കൂൾ സമയമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സമയമാറ്റമില്ലെന്ന് വിശദീകരണം
uae
• 2 days ago
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാനില്ല, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 2 days ago
വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ആരോപണം; ധർമ്മസ്ഥല കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
National
• 2 days ago
മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്
Kerala
• 2 days ago
ബഹ്റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star
bahrain
• 2 days ago
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
Kerala
• 2 days ago
ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും
uae
• 2 days ago
'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി
Saudi-arabia
• 2 days ago
ഡ്രൈവറുടെ അശ്രദ്ധ ന്യൂയോർക്കിൽ ദാരുണ ബസ് അപകടം; ഇന്ത്യാക്കാർ ഉൾപ്പെടെ 54 പേർ സഞ്ചരിച്ച ബസ് മറിഞ്ഞ്; 5 പേർ മരിച്ചു
International
• 2 days ago
ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ പാലം താൽക്കാലികമായി അടച്ചിടും
uae
• 2 days ago