HOME
DETAILS

അധ്യാപക ദിനം ആചരിച്ചു

  
backup
September 06, 2016 | 9:44 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാചരണം പൂര്‍വാധ്യാപകന്‍ പി.സി.അഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ.സുലൈഖ അധ്യക്ഷയായി. പി.ടി.അഹമ്മദ് കുട്ടി മാസ്റ്ററെ സ്‌കൂള്‍ ലീഡര്‍ വി.സി.മുഹമ്മദ് അനസ് ഷാള്‍ അണിയിച്ചു ആദരിച്ചു. പി.എം.മുഹമ്മദ് മാസ്റ്റര്‍, ഫസല്‍ ആവിലോറ, കെ.റംല ടീച്ചര്‍, എം.സി.ലധിക, ടി.ഷബീന ബീവി, പി.കെ.നജ്മത്ത്, കെ.പി.മുഹമ്മദ് അഫ്‌സല്‍, ടി.കെ ഷീല, കെ.ആതിര നേതൃത്വം നല്‍കി.
  കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരുടെ പേരില്‍ പൂച്ചട്ടികളൊരുക്കി. സ്‌കൂള്‍ പ്രഥമ പ്രിന്‍സിപ്പല്‍ സൈനബ ടീച്ചറേയും പ്രിന്‍സിപ്പല്‍ രാജശ്രീയേയും വിദ്യാര്‍ഥികള്‍ പൊന്നാടയണിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി.സുനി അധ്യക്ഷനായി.   
മണാശ്ശേരിഎം.കെ.എച്ച്.എം.എം.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുവന്ദനം പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ റോസാപ്പൂ നല്‍കി അധ്യാപകരെ ആദരിച്ചു. പ്രോഗ്രാം ഓഫിസര്‍ ഒ.വി.അനൂപ് അധ്യക്ഷനായി.   
പാലക്കുറ്റി  എ.എം.എല്‍.പി സ്‌കൂളില്‍ പൂര്‍വ്വാധ്യാപകരായ ടി.കെ.മുഹമ്മദ് മാസ്റ്റര്‍, സി.മുഹമ്മദ് മാസ്റ്റര്‍, പി.കെ.മുഹമ്മദലി മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. നഗരസഭാ കൗണ്‍സിലര്‍ സുഷിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ.സലീം അധ്യക്ഷനായി.   
കരുവന്‍പൊയില്‍ ജി.എം.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പൂച്ചെണ്ടണ്ടുകള്‍ നല്‍കി അധ്യാപകരെ ആദരിച്ചു. പ്രധാനാധ്യാപകന്‍ എന്‍.പി.അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വാധ്യാപകരായ ടി.പി.മുഹമ്മദ് മാസ്റ്റര്‍, എം.പി.മോയിന്‍കുട്ടി മാസ്റ്റര്‍, പി.ടി ഉണ്ണിമോയി മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് എം.പി  അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി ടി.സുനില്‍ കുമാര്‍ സംസാരിച്ചു.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  7 minutes ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  24 minutes ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  28 minutes ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  42 minutes ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  an hour ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  an hour ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  an hour ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  2 hours ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  2 hours ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  2 hours ago