HOME
DETAILS

പ്രാതിനിധ്യ അനീതിയുടെ കേരളം; കണക്കുകൾ പറയുന്നു; പ്രാതിനിധ്യത്തിലെ നീതിരാഹിത്യം

  
സുനി അൽഹാദി
March 04, 2026 | 3:46 AM

Kerala of representational injustice figures speak for themselves injustice in representation

കൊച്ചി: സർക്കാർ ജോലികളിൽ മുസ്‌ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവിന്റെ ഞെട്ടിക്കുന്ന വിവരം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുതിയ പഠനങ്ങളിലുണ്ട്. സർക്കാർ ജോലികളിൽ ഹിന്ദു മുന്നോക്ക വിഭാഗങ്ങൾക്ക് വളരെ ഉയർന്ന പ്രാതിനിധ്യവും മുസ്‌ലിം വിഭാഗങ്ങൾക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യവുമാണ് ലഭിച്ചിരിക്കുന്നതെന്നാണ് പരിഷത്തിന്റെ 'കേരളപഠനം 2.0' റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇതിന് കാര്യമായ മാറ്റമൊന്നും വന്നിട്ടുമില്ല. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കുമൊക്കെ പ്രാതിനിധ്യം കുറവാണ്. പട്ടികജാതിക്കാരുടെ പ്രാതിനിധ്യം 7.4ശതമാനം കുറവെങ്കിൽ മുസ്‌ലിം പ്രാതിനിധ്യം 98.2 ശതമാനം കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

കേന്ദ്ര സർക്കാർ ജോലികളിലുള്ള മുസ്‌ലിം സംവരത്തിന്റെ സ്ഥിതി ഇതിലും ആശങ്കാജനകമാണ്. രാജ്യത്ത് 30.2 ശതമാനമാണ് മുസ്‌ലിം ജനസംഖ്യയെങ്കിൽ കേന്ദ്ര സർക്കാർ ജോലികളിലുള്ളത് 1.8 ശതമാനം മാത്രമാണ്. ജനസംഖ്യയ്ക്ക് ആനുപാതിമായി നോക്കിയാൽ മിലിട്ടറി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജോലികളിൽ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനംവരും. കേന്ദ്രസർക്കാർ ജോലികളിൽ മുന്നോക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം 128 ശതമാനമാണെന്നുകൂടി അറിയുമ്പോഴേ ഇ നീതിരാഹിത്യത്തിന്റെ ആഴമറിയൂ. 

കേരള സർക്കാർ നിയമിച്ച എസ്. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലും മുസ്‌ലിം സമുദായത്തിന് തസ്തികകൾ നഷ്ടപ്പെട്ടവിവരം ചൂണ്ടിക്കാട്ടുന്നുണ്ട്. 2000 വരെ മുസ്‌ലിം സമുദായത്തിന് എണ്ണായിരത്തിൽപരം തസ്തികകളാണ് നഷ്ടപ്പെട്ടത്. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലും യാതൊരുനടപടിയും ഉണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  12 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  12 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  12 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  12 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  12 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  12 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  12 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  12 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  12 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  12 days ago