
ഓണ വിപണി ഉണരുന്നു; കൺസ്യൂമർ ഫെഡ് ഓണ വിപണി 26 മുതൽ

കൊച്ചി: കൺസ്യൂമർ ഫെഡ് സഹകരണ ഓണം വിപണി 26 മുതൽ സെപ്റ്റംബർ നാലു വരെ നടക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം ഇസ്മയിൽ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. സംസ്ഥാനത്ത് ത്രിവേണി സ്‌റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്‌റ്റോറുകളിലുമായി 1800 ഓണം വിപണികൾ പ്രവർത്തിക്കും. 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ സപ്ലെയ്‌കോ നൽകുന്ന നിരക്കിൽ ഓണം വിപണിയിൽ വിൽപ്പന നടത്തും.
ഒരു കുടുംബത്തിനാവശ്യമായ അവശ്യ നിത്യോപയോഗ സാധനങ്ങൾ (നോൺസബ്‌സിഡി ഇനങ്ങൾ) പൊതു മാർക്കറ്റിനേക്കാൾ 10ശതമാനം മുതൽ 40ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കും.
വിപണന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് മുൻകൂർ കൂപ്പൺ നൽകും. സമയക്രമവും അനുവദിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന 75 കോടി രൂപയുടെ വെളിച്ചെണ്ണ ഗുണനിലവാരം ഉറപ്പാക്കി വിപണികളിൽ എത്തിച്ചുകഴിഞ്ഞു. കൺസ്യൂമർ ഫെഡ് ഓണക്കാലത്ത് 300 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. വൈസ് ചെയർമാൻ വി.കെ രാജൻ, എം.ഡി ആർ. ശിവകുമാർ, പർച്ചേസ് മാനേജർ കെ.കെ രൂപേഷ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• 21 hours ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• 21 hours ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• a day ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• a day ago
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• a day ago
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ
Kerala
• a day ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• a day ago
കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം
Kerala
• a day ago
സ്കൂൾ സമയമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സമയമാറ്റമില്ലെന്ന് വിശദീകരണം
uae
• a day ago
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; നിരവധിപ്പേരെ കാണാനില്ല, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനം തുടരുന്നു
National
• a day ago
'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി
Saudi-arabia
• a day ago
ഡ്രൈവറുടെ അശ്രദ്ധ ന്യൂയോർക്കിൽ ദാരുണ ബസ് അപകടം; ഇന്ത്യാക്കാർ ഉൾപ്പെടെ 54 പേർ സഞ്ചരിച്ച ബസ് മറിഞ്ഞ്; 5 പേർ മരിച്ചു
International
• a day ago
ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്സ് റോഡിലെ അൽ ബാദിയ പാലം താൽക്കാലികമായി അടച്ചിടും
uae
• a day ago
2500 ടണ്‍ പഴംപച്ചക്കറികളുമായി ജിസിസിയില്‍ ഓണത്തിനൊരുങ്ങി ലുലു | Lulu Hypermarket
Economy
• a day ago
സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി
Kerala
• a day ago
TikTok- ടിക് ടോക്ക് നിരോധനം: വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
National
• a day ago
എം.ടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് പി.എച്ച്.ഡി പ്രവേശനം; ക്രമക്കേട് കണ്ടെത്തിയത് റിസർച്ച് സെക്ഷൻ പരിശോധനയിൽ
Kerala
• a day ago
സിഎച്ച് ഹരിദാസിന്റെ മകന് മഹീപ് ഹരിദാസ് ദുബൈയില്‍ മരിച്ചു
obituary
• a day ago
മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്
Kerala
• a day ago
ബഹ്റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star
bahrain
• a day ago
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
Kerala
• a day ago