
കോടതിയിൽ കീഴടങ്ങാനെത്തുന്ന പ്രതികളെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയിൽ കീഴടങ്ങാനെത്തുന്ന പ്രതികളെ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കോടതി നടപടികൾക്ക് ഉപയോഗിക്കുന്ന എല്ലാ ഭൂമിയും കെട്ടിടവും നിർമാണവും പ്രവൃത്തിസമയത്ത് കോടതിയാണ്. എന്നാൽ വാറന്റുള്ളതോ ഒളിവിലുള്ളതോ ആയ പ്രതികളെ പൊലിസിന് കോടതി വളപ്പിൽനിന്ന് അറസ്റ്റ് ചെയ്യാം. കോടതിയിൽ പ്രശ്നങ്ങളുണ്ടാവുമെന്ന സാഹചര്യത്തിലും അറസ്റ്റിലേക്ക് കടക്കാം. അറസ്റ്റിന്റെ കാരണങ്ങൾ ഉടനടി ആ കോടതിയിലെ ജുഡിഷ്യൽ ഓഫിസർമാരെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പൊലിസിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ പരാതി ബോധിപ്പിക്കാൻ സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണം. സംസ്ഥാന തല സമിതിയിൽ അഡ്വക്കറ്റ് ജനറലും ഡി.ജി.പിയും ഹൈക്കോടതി ബാർ അസോസിയേഷൻ ശുപാർശ ചെയ്യുന്ന മൂന്നു അഭിഭാഷകർ, എസ്പി, പരാതിക്കാരനായ അഭിഭാഷകന്റെ ബാർ അസോസിയേഷന്റെ പ്രസിഡന്റ് എന്നിവരാണ് അംഗമാവുക.
ജില്ലാ തല സമിതികളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ പൊലിസ് മേധാവിയും ജില്ലാ ഗവൺമെന്റ് പ്ലീഡറും ബാർ അസോസിയേഷൻ പ്രസിഡന്റും ബാർ അസോസിയേഷൻ ശുപാർശ ചെയ്യുന്ന അഭിഭാഷകനും അംഗമാവും. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
uae
• a day ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• a day ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• a day ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• a day ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• a day ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• a day ago
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• a day ago
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ
Kerala
• a day ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• a day ago
കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം
Kerala
• a day ago
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; നിരവധിപ്പേരെ കാണാനില്ല, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനം തുടരുന്നു
National
• a day ago
വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ആരോപണം; ധർമ്മസ്ഥല കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
National
• a day ago
'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി
Saudi-arabia
• a day ago
ഡ്രൈവറുടെ അശ്രദ്ധ ന്യൂയോർക്കിൽ ദാരുണ ബസ് അപകടം; ഇന്ത്യാക്കാർ ഉൾപ്പെടെ 54 പേർ സഞ്ചരിച്ച ബസ് മറിഞ്ഞ്; 5 പേർ മരിച്ചു
International
• a day ago
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
Kerala
• a day ago
ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും
uae
• a day ago
സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി
Kerala
• a day ago
TikTok- ടിക് ടോക്ക് നിരോധനം: വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
National
• a day ago
ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ പാലം താൽക്കാലികമായി അടച്ചിടും
uae
• a day ago
2500 ടണ്‍ പഴംപച്ചക്കറികളുമായി ജിസിസിയില്‍ ഓണത്തിനൊരുങ്ങി ലുലു | Lulu Hypermarket
Economy
• a day ago
മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്
Kerala
• a day ago