HOME
DETAILS

വാടക കുടിയാന്‍ നിയമം നടപ്പാക്കണം: ടി. നസ്‌റുദ്ദീന്‍

  
backup
September 06 2016 | 21:09 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa


തിരുവമ്പാടി: വാടക കുടിയാന്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസീറുദ്ധിന്‍.
 തിരുവമ്പാടിയിലെ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ തിരുവമ്പാടിയില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളോളമായി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കുന്ന ഭൂമാഫിയകളുടേയും ഉടമകളുടേയും നിലപാടിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
യോഗത്തില്‍ ജിജി ഇല്ലിക്കല്‍ അധ്യക്ഷനായി.
ജില്ല സെക്രട്ടറി അഷ്‌റഫ് മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. കെ.സേതുമാധവന്‍, ടെന്നിസന്‍, റഫീഖ് മാളിക, ബാബുമോന്‍ സംസാരിച്ചു.
പി.മമ്മുട്ടി സ്വാഗതവും, ബേബി വര്‍ഗീസ് നന്ദിയും പറഞ്ഞു.തിരുവമ്പാടിയിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ

Cricket
  •  6 days ago
No Image

പട്ടാമ്പിയിൽ ടാങ്കർ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

Kerala
  •  6 days ago
No Image

സംഘടനയിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്നറിയിച്ച മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിൻറെ മർദനം; പരാതി

Kerala
  •  6 days ago
No Image

റിയാദില്‍ ലഹരിമരുന്നു കടത്തിനെ ചൊല്ലി തര്‍ക്കം, പിന്നാലെ വെടിവയ്പ്പ്; പ്രതികള്‍ അറസ്റ്റില്‍

Saudi-arabia
  •  6 days ago
No Image

ഇസിജിയില്‍ നേരിയ വ്യതിയാനം: പി.സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  6 days ago
No Image

ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ആദ്യ ഫിഫ്റ്റി; കാത്തിരിപ്പ് അവസാനിപ്പിച്ച് ബംഗ്ലാദേശ് നായകൻ

Cricket
  •  6 days ago
No Image

അഖാരി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഷാര്‍ജ; വാടകകരാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇനി സേവനകേന്ദ്രം കയറി ഇറങ്ങേണ്ട

uae
  •  6 days ago
No Image

ജീവനക്കാരുടെ സമരം; പ്രതികാര നടപടിയില്‍ നിന്ന് പിന്മാറി കെഎസ്ആര്‍ടിസി, വിവാദ ശമ്പള ബില്ല് പിന്‍വലിച്ചു 

Kerala
  •  6 days ago
No Image

ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് വാഹനങ്ങളുടെ അലങ്കാരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  6 days ago