HOME
DETAILS
MAL
ഓണത്തിന് തമിഴ്‌നാട്ടിലും അവധി പ്രഖ്യാപിച്ചു
backup
September 07 2016 | 10:09 AM
ചെന്നൈ:തിരുവോണ ദിനത്തില്‍ തമിഴ്‌നാട്ടിലും അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലാണ് തിരുവോണനാളില്‍ അവധി നല്‍കുക. തമിഴ്‌നാട്ടില്‍ മലയാളികള്‍ കൂടുതലുള്ള ജില്ലകളാണിത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."