
അപേക്ഷിച്ച ഉടന്‍ ഇനി ഉംറ വിസ ലഭിക്കില്ല; 48 മണിക്കൂര്‍ കാത്തിരിക്കണം | Umrah Visa

ജിദ്ദ: ഉംറ തീര്‍ഥാടനത്തിനുള്ള വിസ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസ ലഭിക്കാനായി ഇനി 48 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കാനായി ഇത്രയും സമയം വേണ്ടിവരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ഉംറ പ്ലാറ്റ് ഫോം വ്യക്തമാക്കി.
ഉംറ സര്‍വിസ് കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് നുസുക് ഉംറ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ ക്രമീകരണം റബീഉല്‍ അവ്വല്‍ എട്ട് മുതല്‍ നിലവില്‍ വരും. ഉംറ വിസ ലഭിക്കുന്നതിനു മുമ്പായി ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉംറ തീര്‍ഥാടകരെ ഗ്രൂപ്പുകളായി അയക്കുമ്പോഴും വിമാന ടിക്കറ്റുകള്‍ വാങ്ങുമ്പോഴും ഇക്കാര്യം എല്ലാവരും കണക്കിലെടുക്കണമെന്നും നുസുക് ഉംറ പ്ലാറ്റ്ഫോം ആവശ്യപ്പെട്ടു.
നിലവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉംറ വിസ ലഭിച്ചിരുന്നു. സഊദിയിലേക്ക് സന്ദര്‍ശന ആവശ്യത്തിനായി പോകാനായി പലരും ഇപ്പോള്‍ ഉംറ വിസ ഉപയോഗിക്കുന്നുണ്ട്. വി.എഫ്.എസില്‍ പോകാതെയും കാത്തിരിക്കാതെയും പെട്ടെന്ന് ലഭിക്കുന്നതിനാല്‍ ഉംറ വിസക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.
Saudi Ministry of Hajj and Umrah has introduced new conditions for granting visas for the Umrah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂര്‍ ലുലു മാള്‍: നിയമപരമായി ചെയ്യാന്‍ സാധിക്കുന്നത് പരിശോധിക്കുമെന്ന് എം.എ യൂസഫലി
Kuwait
• 15 hours ago
ബെംഗളൂരുവിൽ 21 കോടിയുടെ ലഹരിമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ
crime
• 15 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; സ്ത്രീകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്
Kerala
• 15 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം: പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി പൊലിസ്, ദുർബല വകുപ്പുകൾ മാത്രം
crime
• 16 hours ago
വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം
Kerala
• 16 hours ago
സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത
Kerala
• 17 hours ago
ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍
uae
• 17 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
crime
• 17 hours ago
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി
crime
• 17 hours ago
ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• a day ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• a day ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• a day ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• a day ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• a day ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• a day ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• a day ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• a day ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• a day ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• a day ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• a day ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• a day ago