HOME
DETAILS

ഇന്ത്യൻ റെയിൽവേക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ മാസം റെയിൽവേ വാരിയത് 14,100 കോടി

  
September 03 2025 | 03:09 AM

Indian Railways achieves record Railways earns Rs 14100 crore last month

കൊല്ലം: ചരക്കുനീക്കത്തിൽ വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ മാസം 14,100 കോടി രൂപയുടെ വരുമാനമാണ് ചരക്ക് ഗതാഗതം വഴി നേടിയത്. ഇത് എക്കാലത്തേയും ഉയർന്ന പ്രതിമാസ വരുമാനമാണ്. ഈ കാലയളവിൽ 130.9 ദശലക്ഷം ടൺ ചരക്കാണ് കയറ്റി അയച്ചത്. 

സ്റ്റീൽ, കൽക്കരി തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. അതേസമയം, മിനറൽ ഓയിൽ, ആഭ്യന്തര കണ്ടെയ്‌നറുകൾ, എക്‌സിം കണ്ടെയ്‌നറുകൾ എന്നിവയുടെ ലോഡിങിൽ പ്രതീക്ഷിച്ച വർധനവുണ്ടായില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ കൂടി വർധനവുണ്ടായിരുന്നെങ്കിൽ നേട്ടത്തിൽ കുതിച്ചുചാട്ടമുണ്ടാകുമായിരുന്നു. 

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, കഴിഞ്ഞവർഷം ഓഗസ്റ്റിൽ 120.6 ദശലക്ഷം ടണ്ണായിരുന്ന ചരക്ക് കയറ്റുമതി. ഈ വർഷം 8.5 ശതമാനത്തിന്റെ വർധനവുണ്ടായി. ഈ സാമ്പത്തികവർഷത്തിൽ  5.2 ശതമാനം വർധനവോടെ 1,702.5 ദശലക്ഷം ടൺ എന്ന ലക്ഷ്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

വാർഷികാടിസ്ഥാനത്തിലെ കണക്കെടുപ്പിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചരക്ക്‌നീക്കം 3.1 ശതമാനം വർധിച്ച് 673.6 ദശലക്ഷം ടണ്ണിൽ എത്തിയിട്ടുണ്ട്.  മൺസൂണിന് ശേഷം കൽക്കരി ലോഡിങിൽ വലിയ വർധനവ് പ്രതീക്ഷിക്കുന്നതായും റെയിൽവേ അധികൃതർ അറിയിച്ചു.

Indian Railways achieves record Railways earns Rs 14,100 crore last month



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  2 days ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  2 days ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  2 days ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  2 days ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  2 days ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  2 days ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  2 days ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  2 days ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  2 days ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  2 days ago