HOME
DETAILS

'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  
Web Desk
September 04 2025 | 13:09 PM

may unity peace and stability prevail uae president sheikh mohammed bin zayeds message on prophets day

ദുബൈ: നബി ദിനത്തോടനുബന്ധിച്ച് ഹൃദയ സ്പർശിയായ സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ലോകത്ത് ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ എന്ന് ആശംസിച്ചു.

"പ്രവാചകന്റെ ജന്മദിനത്തിൽ നാം അദ്ദേഹത്തിന്റെ കാരുണ്യവും അനുകമ്പയും ഓർമിക്കുന്നു. ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ," ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. പ്രവാചകന്റെ പഠിപ്പിച്ച പാഠങ്ങൾ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യരോടുള്ള പ്രവാചകന്റെ കരുതലിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങളും എടുത്തുകാട്ടി.

"മനുഷ്യരാശിയിലെ ഏറ്റവും മികച്ച വ്യക്തിയുടെ ജന്മവാർഷികത്തിൽ, ദൈവത്തിന്റെ കാരുണ്യവും പ്രകാശവുമായി വന്ന പ്രവാചകനെ ഓർക്കുന്നു. ഈ മഹനീയ അവസരത്തിൽ, നമ്മുടെ രാജ്യവും ലോകവും നന്മയും സുരക്ഷയും സമൃദ്ധിയും കൊണ്ട് നിറയട്ടെ," ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

​ഗൾഫ് മേഖലയിലും അതിനപ്പുറത്തും ഐക്യവും സമാധാനവും തുടരണമെന്ന പ്രത്യാശ ഇരു നേതാക്കളും പ്രകടിപ്പിച്ചു. പ്രവാചകന്റെ ജീവിതം കാരുണ്യത്തിന്റെ ശാശ്വത മാതൃകയാണെന്നും ഇരുവരും ഓർമിപ്പിച്ചു.

uae president sheikh mohammed bin zayed al nahyan extended greetings on prophet’s day, calling for unity, peace, and stability across the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  5 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  6 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  6 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  6 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  7 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  7 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  8 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  8 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  9 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  9 hours ago