HOME
DETAILS

''ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി പറമ്പില്‍ ബംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കും''; ഗുരുതര ആരോപണവുമായി സി.പി.എം ജില്ലാ സെക്രട്ടറി

  
September 25 2025 | 07:09 AM

cpm-accuse sexual-allegation-against-shafi-parambil

പാലക്കാട്: ഷാഫി പറമ്പില്‍ എം.പിയെ അധിക്ഷേപിച്ച് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. 'ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു പറഞ്ഞു. 

''ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തില്‍ മുസ്‌ലിം ലീഗ് നടപടി മാതൃകയാക്കണമെന്നും'' ഇഎന്‍ സുരേഷ് ബാബു പറഞ്ഞു.കണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കാണിക്കുന്നതെന്നും അദ്ദേഹം  ആരോപിച്ചു. 

'' സഹികെട്ടാണ് വി.ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. മരണവീട്ടില്‍ രാഹുലിനെ ആവേശകരമായ സ്വീകരണമാണ് നേതാക്കള്‍ നല്‍കിയത്. രാഹുല്‍ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നല്‍കുകയും ചെയ്യുകയാണ്. വി.ഡി സതീശന്റെ വാക്കിന് പുല്ല് വിലയാണ് കൊടുക്കുന്നത്. രാഹുല്‍ ചെയ്തത് ഒരു തരത്തിലുംഅംഗീകരിക്കുന്നില്ലെന്നുംഅയാളെകോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയതിന് പുറമെ ശക്തമായ നടപടി വേണമെന്നും രാജിവെക്കണമെന്നും പറയാന്‍ ഷാഫി പറമ്പില്‍ തയ്യാറാകുമോ? ഷാഫിയെ വെല്ലുവിളിക്കുകയാണെന്നും സുരേഷ് ബാബു പറഞ്ഞു. 

രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങള്‍ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. മുകേഷ് , പി. കെ ശശി എന്നിവര്‍ക്ക് എതിരായ ലൈംഗിക പരാതിയും രാഹുലിന്റെയും ഒന്നായി കാണരുതെന്നും സുരേഷ് ബാബു പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

qatar
  •  17 hours ago
No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  17 hours ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  17 hours ago
No Image

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക

Kerala
  •  17 hours ago
No Image

ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

Kerala
  •  18 hours ago
No Image

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

Saudi-arabia
  •  18 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  18 hours ago
No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  a day ago