HOME
DETAILS

2 പഴവും ക്യാരറ്റുമുണ്ടോ.... എളുപ്പത്തില്‍ തയാറാക്കാം അടിപൊളി സ്‌നാക്‌സ്

  
Laila
September 26 2025 | 14:09 PM

quick and tasty snacks using banana and carrot

വീട്ടില്‍ എപ്പോഴുമുണ്ടാവുന്ന സാധനങ്ങളാണ് കാരറ്റും പഴവുമെല്ലാം. ഇത് കൊണ്ടൊരു അടിപൊളി സ്‌നാക്‌സ് ഉണ്ടാക്കിയാലോ. എല്ലാവര്‍ക്കും ഇഷ്ടമാകും. വൈകുന്നേരം ചായക്കൊപ്പം എല്ലാവര്‍ക്കും കഴിക്കുകയും ചെയ്യാം.
സൂപ്പര്‍ ടേസ്റ്റുള്ള ഹെല്‍തി സ്‌നാക്‌സ് ഉണ്ടാക്കാനും കഴിക്കാനും മറക്കല്ലേ...

ക്യാരറ്റ് -2
മൈസൂര്‍ പഴം -2
റവ - രണ്ട് സ്പൂണ്‍
പഞ്ചസാര - കാല്‍ കപ്പ്
ഏലയ്ക്കാ -2
നെയ്യ് - ഒരു സ്പൂണ്‍
പാല്‍ - ഒരു കപ്പ്
മൈദ - ഒരു ടേബിള്‍  സ്പൂണ്‍
അപ്പസോഡ - കാല്‍ ടീസ് പൂണ്‍

ഉണ്ടാക്കുന്ന വിധം

ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക. മൈസൂര്‍ പഴമോ റോബസ്റ്റയോ ഏതുവേണമെങ്കിലും എടുക്കാം. ഇത് ഒരു ബൗളിലിട്ട് ഉടച്ചെടുക്കുക. മിക്‌സിയുടെ ജാറിലേക്ക് കാല്‍ കപ്പ് റവയും ഏലയ്ക്കായും പഞ്ചസാരയും കൂടെ പൊടിച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ചെ നെയ്യ് ചേര്‍ത്ത് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് വഴറ്റുക. അതിലേക്ക് കുറച്ചു പഞ്ചസാരയും ചേര്‍ത്തു കൊടുക്കുക. അത് മാറ്റിവയ്ക്കുക.  

ഒരു പാന്‍ എടുത്ത് അതിലേക്ക് പൊടിച്ചുവച്ച പഞ്ചസാര കൂട്ട് ഇടുക. ഒരുനുള്ള് ഉപ്പും ഒരു കപ്പ് പാലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ലൂസ് മാവ് ആയിരിക്കണം. ഇതിലേക്ക് മൈദ കൂടെ ചേര്‍ത്ത് ഒന്നു കൂടെ മിക്‌സ് ചെയ്യുക. ശേഷം ഉടച്ചു വച്ച പഴം ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. ഇനി ഗ്രേറ്റ് ചെയ്തു വച്ച ക്യാരറ്റും ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്യുക. അപ്പ സോഡ കൂടെ ചേര്‍ത്ത് ഒന്നു മിക്‌സ് ചെയ്തു അഞ്ചു മിനിറ്റ് വയ്ക്കുക. 
ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ചു വീതം ഈ മാവ് ഒഴിച്ചുകൊടുക്കുക. ഒട്ടിപ്പിടിക്കാതിരിക്കാന്‍ അല്‍പം എണ്ണ പുരട്ടുക. മൂടിവയ്ക്കുക, തിരിച്ചിടുക. സൂപ്പര്‍ ടേസ്റ്റില്‍ സ്‌നാക് റെഡി.

Got bananas and carrots? Whip up delicious, easy snacks in no time! Discover simple recipes for healthy, flavorful treats perfect for any time of the day.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളഞ്ഞു കിട്ടിയ പഴ്സിലുണ്ടായിരുന്നത്, പണവും 200,000 ദിർഹത്തിന്റെ ചെക്കും; ഉടമക്ക് തിരിച്ചു നൽകിയ വിദ്യാർഥിക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  5 hours ago
No Image

വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ

Kerala
  •  5 hours ago
No Image

കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും 

Kerala
  •  6 hours ago
No Image

യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്‌നർ; സംശയം തോന്നി പരിശോധിച്ചപ്പോൾ പിടിച്ചെടുത്തത് 3,037 മദ്യക്കുപ്പികൾ

Kuwait
  •  6 hours ago
No Image

കണ്ണൂരിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: യുവാവ് പിടിയിൽ

Kerala
  •  6 hours ago
No Image

ഫാമിലി വിസ ലംഘകർക്ക് നിയമപരമായ പദവി ശരിയാക്കാൻ അനുമതി: വാർത്ത വ്യാജമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  6 hours ago
No Image

യാത്രക്കാർക്കൊപ്പം: 2025 ൽ 14 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിച്ച് വിമാനക്കമ്പനികൾ

uae
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം; അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് 

Kerala
  •  7 hours ago
No Image

ഫൈനലിന് മുമ്പേ സ്പെഷ്യൽ നേട്ടം; ലങ്ക കീഴടക്കി ഇന്ത്യക്കൊപ്പം തിളങ്ങി സഞ്ജു

Cricket
  •  8 hours ago
No Image

ഓപ്പറേഷൻ നുംഖോർ: ദുൽഖർ ‌സൽമാന്റെ നിസാൻ പട്രോൾ പിടിച്ചെടുത്ത് കസ്റ്റംസ്; വിശദീകരണം തേടി നടൻ ഹൈക്കോടതിയിൽ

Kerala
  •  8 hours ago