HOME
DETAILS

വഴുതനങ്ങ തോരന്‍ വച്ചു മടുത്തെങ്കില്‍ ഇങ്ങനെയൊന്നു കറി വച്ചു നോക്കൂ

  
September 29 2025 | 07:09 AM

simple and tasty curry to pair with hot rice

 

ചൂടുള്ള ചോറിനൊപ്പം ഒഴിച്ചു കഴിക്കാന്‍ പറ്റുന്ന അടിപൊളി കറിയാണിത്. വഴുതനയോ പടവലമോ എന്തുമാവാം. ഇങ്ങനെയൊന്നു കറിവച്ചു നോക്കൂ... സൂപ്പറായിരിക്കും. കുട്ടികള്‍ക്കാണെങ്കില്‍ എരിവില്ലാതെ തന്നെ കഴിക്കാനും പറ്റും. 

 

car11.jpg


ചേരുവ

വഴുതന - 3
പച്ചമുളക് -2
സവാള - ചെറുതൊന്ന്
ചെറിയുള്ളി - 4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
കടുക്- ഉലുവ - കാല്‍ടീസ്പൂണ്‍
തേങ്ങ- ഒരു കപ്പ്

 

la  a.jpg

 



മഞ്ഞപ്പൊടി- കാല്‍ ടീസ്പൂണ്‍
മുളകു പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു സ്പൂണ്‍
പുളി - നെല്ലിക്കാവലിപ്പം


ഉണ്ടാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ ആദ്യം തേങ്ങയും ചെറിയുള്ളിയും കറിവേപ്പിലയുമിട്ട് ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കുക. ഇനി ചട്ടിയില്‍ (എന്തുപാത്രത്തിലാണോ ഉണ്ടാക്കുന്നത്) വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇത്തിരി കടുകും ഉലുവയുമിട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാളയരിഞ്ഞതും കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് കൂടെ ചേര്‍ക്കുക.

 

cur.jpg

 

വഴറ്റിയ ശേഷം മല്ലിപ്പൊടിയും മുളകു പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരച്ചുവച്ച തേങ്ങയുടെ കൂട്ട് കൂടെ ചേര്‍ത്തു ആവശ്യത്തിനുള്ള വെള്ളവുമൊഴിച്ച് കുറച്ചു പുളി കൂടി പിഴിഞ്ഞെടുത്ത് തിളപ്പിക്കുക.  മുറിച്ചുവച്ച വഴുതനങ്ങ തിളച്ചു വരുമ്പോള്‍ ചേര്‍ത്തുകൊടുക്കുക. ഇതൊന്നു വെന്തതിനു ശേഷം ഇതിലേക്ക് പച്ച വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും ചേര്‍ത്തുകൊടുക്കുക. സൂപ്പര്‍ ടേസ്റ്റുള്ള കറി റെഡി. 

 

This is a delicious and easy-to-make curry that pairs perfectly with hot rice. You can prepare it using brinjal (vazhuthananga) or snake gourd (padavalanga) as the main ingredient. The curry is flavorful yet mild, making it suitable for children as well — just reduce or skip the spice level. It’s a simple, homely dish that brings out the natural taste of the vegetable and is perfect for a quick lunch or dinner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  21 hours ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  21 hours ago
No Image

UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്

uae
  •  21 hours ago
No Image

പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

International
  •  a day ago
No Image

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം

National
  •  a day ago
No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  a day ago
No Image

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്

National
  •  a day ago
No Image

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഊദിയിലേക്ക്

Saudi-arabia
  •  a day ago
No Image

കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം

Football
  •  a day ago