
പപ്പടം വീട്ടില്‍ തന്നെ ഉണ്ടാക്കാം; എളുപ്പത്തില്‍, നല്ല രുചിയോടെ

പപ്പടമില്ലാതെ മലയാളിക്ക് ചോറ് കഴിക്കല്‍ പൂര്ണമാവുകയില്ല. ചോറും നെയ്യും പരിപ്പും കൂട്ടി കുഴക്കുമ്പോള്‍ പൊടിച്ച് ചേര്‍ക്കാന്‍ അല്പം പപ്പടത്തിന്റെ മേമ്പൊടി ഇല്ലാതെ വയ്യ. തൂശനിലയില്‍ ചൂട് ചോറ് വിളമ്പുമ്പോള്‍ ഒരു വശത്ത് പപ്പടം കാണം. എന്നാല്‍ വാങ്ങുന്ന പപ്പടം എത്ര കണ്ട് വിശ്വസിക്കാമെന്ന് നമുക്കറിയുകയുമില്ല. രുചിയേറെ വേണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ലത് പോലെ ചൂടാകുമ്പോള്‍ പപ്പടം ഇട്ട് പൊരിച്ചെടുക്കുക. പപ്പടം കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. വലുത്, ചെറുത്, ഇടത്തരം എന്നിങ്ങനെ പല വലുപ്പത്തില്‍ പപ്പടങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കുറച്ചു സമയം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.
ചേരുവകള്‍
ഉഴുന്ന് പരിപ്പ് - 1 കപ്പ്
ബേക്കിങ് സോഡാ - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മൈദ - ആവശ്യത്തിന്
നല്ലെണ്ണ -1 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
മിക്സിയുടെ ജാറില്‍ ആദ്യം ഉഴുന്ന് പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് സോഡായും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കുക. അതിലേക്ക് നല്ലെണ്ണ കൂടെ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി എടുക്കുക.
അല്പം മൈദ വിതറിയ ശേഷം ചെറുതായി പരത്തി എടുക്കുക. പപ്പടത്തിന്റെ വലുപ്പത്തില്‍ പരത്തുക. ഇനി വെയിലത്ത് വച്ച് ഉണക്കി എടുക്കുക. രണ്ട് വശവും നന്നായി ഉണക്കി എടുക്കാന്‍ ശ്രദ്ധിക്കണം. ശേഷം ചൂട് എണ്ണയില്‍ പപ്പടം കാച്ചി എടുക്കുക. രുചിയുള്ള പപ്പടം റെഡി.
For most Malayalis, a traditional meal feels incomplete without crispy papad alongside rice, dal, and ghee. While store-bought papads are convenient, their quality and safety can be uncertain. For better taste and peace of mind, try making papad at home. Whether large, small, or medium-sized, frying papad correctly — without burning — is key. With a bit of time and care, you can prepare delicious, homemade papads that elevate any meal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ
Kerala
• 2 hours ago
മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി
Kerala
• 2 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ
Football
• 2 hours ago
'പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നു'; ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ
International
• 2 hours ago
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ
Kerala
• 2 hours ago
ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ
crime
• 3 hours ago
'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം | Air Arabia Super Seat Sale
uae
• 3 hours ago
സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം
National
• 3 hours ago
മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി
National
• 4 hours ago
സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Kerala
• 4 hours ago
പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം
Saudi-arabia
• 4 hours ago
'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി
Kerala
• 5 hours ago
പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
International
• 5 hours ago
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും
uae
• 5 hours ago
'അവൻ്റെ സ്കോറുകൾ പിൻ കോഡ് പോലെയാണ്'; ഏഷ്യാ കപ്പ് കീരിട നേട്ടത്തിലും സൂപ്പർതാരത്തിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ക്രിസ് ശ്രീകാന്ത്
Cricket
• 6 hours ago
15 മിനുട്ട് കൊണ്ട് ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാം; എയർ ടാക്സികൾ 2027-ഓടെ പ്രവർത്തനം ആരംഭിക്കും
uae
• 6 hours ago
കോഴിക്കോട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി മോഷണ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിൽ
crime
• 6 hours ago
സന്ദര്‍ശന വിസ മാനദണ്ഡങ്ങളിൽ മാറ്റവുമായി യുഎഇ; ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം അനിവാര്യം
uae
• 6 hours ago
'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ
National
• 5 hours ago
അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി
Kerala
• 5 hours ago
അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്
National
• 6 hours ago