HOME
DETAILS

വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്തുവിട്ട്  നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

  
October 01 2025 | 12:10 PM

the national crime records bureau report shows that the suicide rate among students is increasing in the country

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് 2023ല്‍ ജീവനൊടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മുന്‍ വര്‍ഷങ്ങളെ ആത്മഹത്യാനിരക്ക് 65 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 

2013ല്‍ 8,423 വിദ്യാര്‍ഥി ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2023ല്‍ അത് 13,892 ആയി വര്‍ധിച്ചു. 2013 നെ അപേക്ഷിച്ച് 2023 ല്‍ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 27 ശതമാനം വര്‍ധിച്ചു. 2023ല്‍ രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യ മരണങ്ങളില്‍ 8.1ശതമാനം വിദ്യാര്‍ഥികളുടെ ആത്മഹത്യകളാണ്. പത്ത് വര്‍ഷം ഇത് 6.2 ശതമാനമായിരുന്നു. 

തൊഴില്‍ മേഖലയിലെ കണക്കില്‍ 27.5 ശതമാനം ആത്മഹത്യ നിരക്കും ദിവസ വേതനക്കാരിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 14 ശതമാനം വീട്ടമ്മമാരും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ 11.8 ശതമാനവുമാണെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

the national crime records bureau report shows that the suicide rate among students is increasing in the country.

 
 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  16 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  16 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  16 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  17 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  17 hours ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  18 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  18 hours ago
No Image

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

Kerala
  •  18 hours ago
No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  18 hours ago