HOME
DETAILS

ഹെല്‍പ്പര്‍, ഡ്രൈവര്‍, അക്കൗണ്ടന്റ്; ഗള്‍ഫില്‍ ഇപ്പോള്‍ വന്നിട്ടുള്ള ജോലിയൊഴിവുകള്‍: Latest Gulf Jobs October 04

  
October 04 2025 | 07:10 AM

helper driver accountant english teacher apply for latest gulf jobs october 04

1. ഇംഗ്ലീഷ് ഭാഷാ അധ്യാപകർ

ദുബൈയിലെ ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇംഗ്ലീഷ് ഭാഷാ അധ്യാപകരെ നിയമിക്കുന്നു. 

തസ്തിക: ഇംഗ്ലീഷ് ഭാഷാ അധ്യാപകൻ
ജോലി സ്ഥലം: ദുബൈ
ജോലി തരം: ഫുൾടെെം
എക്സ്പീരിയൻസ്: 1 – 2 വർഷം

ഉത്തരവാദിത്തങ്ങൾ:

ഇം​ഗ്ലീഷ് ഭാഷ കെെകാര്യം ചെയ്യുക, പഠിപ്പിക്കുക. 

പാഠ്യപദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുക

സൗഹൃദപരമായ ക്ലാസ്സ്‌റൂം അന്തരീക്ഷം നിലനിർത്തുക.

വിദ്യാർത്ഥികളുമായി നല്ല ബന്ധം രൂപപ്പെടുത്തുക.

വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുകയും രക്ഷിതാക്കളുമായി സമ്പർക്കത്തിൽ തുടരുകയും ചെയ്യുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഫോൺ: 0506733994 എന്ന നമ്പറിൽ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുക. 

2. പ്ലംബർ

ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്ലംബർമാരെ നിയമിക്കുന്നു. 

തസ്തിക: പ്ലംബർ
ജോലി സ്ഥലം: ദുബൈ
ജോലി തരം: ഫുൾടെെം
എക്സ്പീരിയൻസ്: 1 – 2 വർഷം

ഉത്തരവാദിത്വങ്ങൾ:

ബ്ലൂപ്രിന്റുകൾ വായിക്കുകയും plumbing ഇൻസ്റ്റാളേഷനുകൾ നിരീക്ഷിക്കുകയും ചെയ്യുക.

plumbing സിസ്റ്റങ്ങളും ഫിക്‌ചറുകളും ഇൻസ്റ്റാൾ ചെയ്യുക, സംരക്ഷിക്കുക, ശരിയാക്കുക

വിവിധ ഗൃഹോപകരണങ്ങൾ ഫിറ്റ് ചെയ്യുക, മെയിന്റെെൻ ചെയ്യുക. 

പൈപ്പുകളും ട്യൂബുകളും ഫിറ്റിംഗുകളും ഫിക്‌ചറുകളും കട്ട് ചെയ്യുകയും വെൽഡ് ചെയ്യുകയും അസംബിൾ ചെയ്യുകയും ചെയ്യുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഫോൺ: 0522243435 എന്ന നമ്പറിൽ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുക. 

3. ഹെൽപ്പർ, ഡ്രൈവർ

അജ്മാനിലെ ഒരു മ്യൂസിക് കമ്പനിയിൽ വിവിധ മേഖലകളിൽ ജോലിക്കാരെ ആവശ്യമുണ്ട്. 

ഒഴിവുകൾ: ഹെൽപ്പർ, ഡ്രൈവർ, സൗണ്ട് ടെക്‌നീഷ്യൻ, ലൈറ്റ് ടെക്‌നീഷ്യൻ. 

സ്ഥലം: അജ്മാൻ
ജോലി തരം: പാർട്ട് ടൈം

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ 050 631 2695 എന്ന നമ്പറിൽ ബന്ധപ്പെടുക. 

4. സെയിൽസ്മാൻ

അജ്മാനിലെ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലിയവസരം.

തസ്തിക: സെയിൽസ്മാൻ
സ്ഥലം: അജ്മാൻ
കമ്പനി: അലുമിനിയം ഫാബ്രിക്കേഷൻ.

യോഗ്യത

ഗൾഫ് എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം. 

ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ +971 50 509 4547 എന്ന നമ്പറിൽ ബന്ധപ്പെടുക. 

5. അക്കൗണ്ടന്റ്

ജിസിസിയിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 

കമ്പനി: റൈഹാൻ അലുമിനീയം & ഗ്ലാസ് വർക്ക്‌സ്. 
സ്ഥലം: ജിസിസി
തസ്തിക: അക്കൗണ്ടന്റ്

യോഗ്യത

സമാന മേഖലയിൽ മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്. 

ഫിനാൻഷ്യൽ റിപ്പോർട്ടിങ് & അക്കൗണ്ടന്റ് മാനേജ്‌മെന്റിൽ പരിജ്ഞാനം. 

സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള കഴിവ്. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ +971 528840285 എന്ന നമ്പറിലേക്ക് സിവി അയക്കുക. 

6. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ക്ലീനർ

യുഎഇയിൽ പ്രവർത്തിക്കുന്ന ഫസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിൽ വിവിധ അവസരങ്ങൾ. 

ഒഴിവുകൾ: ലൈറ്റ് വെഹിക്കിൾ ഡ്രൈവർ (3 ടൺ പിക്കപ്പ്), ക്ലീനർ (മെയിൽ), പെസ്റ്റ് കൺട്രോൾ ടെക്‌നീഷ്യൻസ്. 

യോഗ്യത

സമാന മേഖലയിൽ എക്‌സ്പീരിയൻസ്. 

ഡ്രൈവിങ് ലൈസൻസ്

പെട്ടെന്ന് ജോയിൻ ചെയ്യാൻ സാധിക്കുന്നവരായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ [email protected] എന്ന മെയിലിലേക്ക് സിവി അയക്കുക. അല്ലെങ്കിൽ +971 (0) 2690 2956 ൽ വാട്‌സ്ആപ്പ് ചെയ്യുക. 

7. സ്റ്റുഡിയോയിൽ അവസരം

ദുബൈയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിൽ ഇൻഡോർ, ഔട്ട്‌ഡോർ ഫോട്ടോഗ്രഫിയറിയുന്ന, ഫോട്ടോഷോപ്പിൽ എക്‌സ്പീരിയൻസുള്ളവരെ ആവശ്യമുണ്ട്. 

സ്ഥലം: ദുബൈ

നിലവിൽ ദുബൈയിൽ സ്റ്റുഡിയോയിൽ എക്‌സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ 050 6982 258, 055 7268 378 എന്ന നമ്പറിൽ ബന്ധപ്പെടുക.

helper driver accountant english teacher apply for latest gulf jobs october 04



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  17 hours ago
No Image

സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ

Kerala
  •  17 hours ago
No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  17 hours ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  17 hours ago
No Image

UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്

uae
  •  18 hours ago
No Image

പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

International
  •  18 hours ago
No Image

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം

National
  •  18 hours ago
No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  a day ago
No Image

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്

National
  •  a day ago