HOME
DETAILS

ഡ്രൈവര്‍ മുതല്‍ മാനേജര്‍ വരെ; ജിസിസിയില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലിയൊഴിവുകള്‍; Latest Gulf Jobs, October 03

  
Web Desk
October 03 2025 | 14:10 PM

driver nurse assistant manager latest gulf jobs october 03

1. ഗ്രാഫിക് ഡിസൈനർ - അക്കൗണ്ടന്റ്

ജിസിസിയിലെ പ്രശസ്തമായ സ്ഥാപനത്തിലേക്ക് വിവിധ ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. 

ഒഴിവുകൾ-

ഗ്രാഫിക് ഡിസൈനർ
ഡിജിറ്റൽ മെഷീൻ ഓപ്പറേറ്റർ
അക്കൗണ്ടന്റ്

യോ​ഗ്യത
ഗ്രാഫിക് ഡിസൈനർ – ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസിൽ പ്രവർത്തിച്ച അനുഭവം.
ഡിജിറ്റൽ മെഷീൻ ഓപ്പറേറ്റർ – ഡിസൈനിംഗ് പരിജ്ഞാനം ഉണ്ടാവണം.
അക്കൗണ്ടന്റ് – അനുയോജ്യമായ അക്കൗണ്ടിങ് അനുഭവം മുൻഗണന നൽകും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി [email protected] അയക്കുക.

2. ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ
​ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ, ഓഡിറ്റർ പോസ്റ്റുകളിലായി നിയമനം നടക്കുന്നു. 

തസ്തിക: ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ, ഓഡിറ്റർ
സ്ഥലം: ദോഹ, ഖത്തർ

യോ​ഗ്യത

രണ്ട് പോസ്റ്റിലും ആവശ്യമായ യോ​ഗ്യത വേണം. 
മുൻപരിചയം ആവശ്യമാണ്.
നിലവിൽ ദോഹയിൽ ഉള്ളവരായിരിക്കണം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി [email protected] അയക്കുക.

3. ഡ്രൈവിങ് ഇൻസ്ട്രക്ടർ

ഖത്തറിലെ പ്രശസ്തമായ ഡ്രെെവിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡ്രെെവിങ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. 

ഒഴിവുകൾ

ലൈറ്റ് വാഹന ഡ്രൈവിങ് ഇൻസ്ട്രക്ടർ
ഹെവി വാഹന ഇൻസ്ട്രക്ടർ
ബൈക്ക് ഇൻസ്ട്രക്ടർ

സ്ഥലം: ഖത്തർ

യോ​ഗ്യത

ഇം​ഗ്ലീഷ് കെെകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
പെട്ടെന്ന് ജോയിൻ ചെയ്യാൻ സാധിക്കുന്നവരായിരിക്കണം.
കുറഞ്ഞത് 5 വർഷം പഴക്കമുള്ള ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്. 
പ്ലസ് ടു സർട്ടിഫിക്കറ്റ് ആവശ്യമാണ്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോ​ഗാർഥികൾ സിവിയും, ലെെസൻസും ഉൾപ്പെടെ [email protected] അയക്കുക. 

4. എഞ്ചിനീയർ
സഊദിയിലും, ദോഹയിലുമായി നടക്കുന്ന പുതിയ പ്രൊജക്ടിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

സഊദിയിലെ ഒഴിവുകൾ

ഇലക്ട്രിക്കൽ QA/QC എഞ്ചിനീയർമാർ – 5 ഒഴിവുകൾ
മെക്കാനിക്കൽ QA/QC എഞ്ചിനീയർമാർ – 5 ഒഴിവുകൾ

ഖത്തറിലെ ഒഴിവുകൾ

ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർമാർ – 3 ഒഴിവുകൾ
മെക്കാനിക്കൽ സൈറ്റ് എഞ്ചിനീയർമാർ – 3 ഒഴിവുകൾ
ഇലക്ട്രിക്കൽ ഡ്രാഫ്‌ട്സ്മാൻ – 4 ഒഴിവുകൾ

യോ​ഗ്യത

ആവശ്യമായ വിദ്യാഭ്യാസ യോ​ഗ്യതയും, എക്സ്പീരിയൻസും വേണം. 
നിലവിൽ ഖത്തറിലോ, സഊദിയിലോ ഉള്ളവർക്കാണ് അവസരം. 
വിസ, വിമാന ടിക്കറ്റും താമസവും ഗതാഗതവും കമ്പനി നൽകും. 

അപേക്ഷിക്കേണ്ട വിധം

യോ​ഗ്യരായവർ [email protected] എന്നി മെയിലിലേക്ക് സിവി അയക്കുക.

5. നേഴ്സിംഗ് അസിസ്റ്റന്റ്
ദുബൈയിലെ പ്രമുഖ ആരോഗ്യ സ്ഥാപനത്തിൽ നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു.

സ്ഥലം: ദുബായ്
തസ്തിക: നഴ്‌സിങ് അസിസ്റ്റന്റ്
എക്സ്പീരിയൻസ്: 1 മുതൽ 2 വർഷം വരെ
ജോലി തരം: ഫുൾ ടെെം

ഉത്തരവാദിത്വങ്ങൾ:

രോഗികളെ ഹെെജീൻ പ്രവർത്തികളിൽ സഹായിക്കുക. 
കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകുക. 
ബെഡ് ഷീറ്റ് പതിവായി മാറ്റുകയും ശുചിയാക്കുകയും ചെയ്യുക
രോഗിയുടെ വയറ്റൽ സൈനുകൾ നിരീക്ഷിക്കുകയും Registered Nurse-നെ വിവരം അറിയിക്കുകയും ചെയ്യുക
ബെഡ്‌പാനുകൾ നൽകുകയും ശുചിയാക്കുകയും ചെയ്യുക

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർക്ക് 0582297907 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Drivers to Managers; Job Vacancies Now Open in the GCC – Latest Gulf Jobs, October 03

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  11 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  12 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  12 hours ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  12 hours ago
No Image

‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർ‌ക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  12 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്‌റൈനിലും പര്യടനം നടത്തും

Saudi-arabia
  •  13 hours ago
No Image

മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

uae
  •  13 hours ago
No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  13 hours ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  13 hours ago