HOME
DETAILS

ഫ്രൈഡ് പനീര്‍ ടിക്ക

  
Web Desk
October 04 2025 | 09:10 AM

quick and tasty fried paneer tikka  a simple snack loved by all

 
ഉണ്ടാക്കാം സിംപിളായി, കഴിക്കാം രുചിയോടെ ഫ്രൈഡ് പനീര്‍ ടിക്ക. ചൂടോടെ കഴിക്കാന്‍ വളരെ നല്ലതാണ്. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഇഷ്ടമുള്ള ഒന്നു തന്നെയാണ് പനീര്‍. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ... 

 

pani1.jpg

ചേരുവ

പനീര്‍ - 10 പീസ് 
കുരുമുളകു പൊടി - അര സ്പൂണ്‍
മുളകു പൊടി - രണ്ട് സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍

pani.jpg



ഗരംമസാല- കാല്‍ ടീസ്പൂണ്‍
തൈര് - രണ്ട് സ്പൂണ്‍
വെണ്ണ - ഒരു സ്പൂണ്‍ 

pani4.jpg

തയാറാക്കുന്ന വിധം

ഓരോ പനീറും എടുത്ത് അതില്‍ ചെറിയ ഒരു ദ്വാരമിടുക. ഫോര്‍ക്കോ മറ്റോ ഉപയോഗിച്ചിട്ടാല്‍ മതി. കുരുമുളകു പൊടിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും ഗരംമസാല പൊടിയും ഇഞ്ചി പേസ്റ്റും തൈര് ഉപ്പ് എന്നിവ നന്നായി ഒരു പാത്രത്തില്‍ മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ഇവ പനീറില്‍ പുരട്ടി അരമണിക്കൂര്‍ മാറ്റിവയ്ക്കുക. 


ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ വെണ്ണ ചൂടാക്കി പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൗണ്‍ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക. രുചിയോടെയുള്ള പനീര്‍ ടിക്ക റെഡി. 

 

Fried paneer tikka is a simple, quick, and delicious snack that can be enjoyed hot and fresh. It’s a perfect treat for both kids and adults, thanks to the soft paneer and flavorful spices. This easy-to-make dish is ideal for evening snacks or small gatherings. Give it a try — it’s sure to become a favorite in your kitchen!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  17 hours ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  17 hours ago
No Image

UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്

uae
  •  18 hours ago
No Image

പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

International
  •  18 hours ago
No Image

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം

National
  •  18 hours ago
No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  a day ago
No Image

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്

National
  •  a day ago
No Image

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഊദിയിലേക്ക്

Saudi-arabia
  •  a day ago
No Image

കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം

Football
  •  a day ago