
എളുപ്പത്തില്‍ തയാറാക്കാം തക്കാളിച്ചോറ്

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ് തക്കാളിച്ചോറ്. പെട്ടെന്ന് ഉണ്ടാക്കണമെങ്കിലും കറിവയ്ക്കാന്‍ ഒന്നുമില്ലെങ്കിലുമൊക്കെ വേഗം ചെയ്യാന്‍ പറ്റുന്ന രുചിയുള്ള ചോറാണ് തക്കാളിച്ചോറ്. ഇതിനേറെ പ്രിയമുള്ളവര്‍ ധാരാളമുണ്ട്. കുട്ടികള്‍ക്ക് ടിഫിന്‍ കൊടുക്കാനും ബെസ്റ്റാണ്.
ചേരുവ
തക്കാളി ചോറ്
ബസ്മതി റൈസ് -
ബിരിയാണി റൈസ് - ഒരു കപ്പ്
കടുക്- കാല് ടീസ്പൂണ്‍
അണ്ടിപരിപ്പ് - 6
ഉണക്കമുളക് - 1
പച്ചമുളക്- 2
തക്കാളി -4
സവാള- 1
മഞ്ഞപൊടി - കാല് ടീസ്പൂണ്‍
മുളകുപൊടി- അര സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ആദ്യം അരി 20 മിനിറ്റ് നേരം കുതിര്‍ത്തു വയ്ക്കുക. ഇനി കുറച്ചധികം വെള്ളം തിളപ്പിച്ച് അതിലേക്ക് ഉപ്പിട്ട് കുതര്‍ത്തുവച്ച അരി ഇതിലേക്കിട്ട് മുക്കാല്‍ വേവായാല്‍ ഊറ്റിയെടുക്കുക.ഇത് പ്ലേറ്റിലേക്ക് മാറ്റി ചൂടാറാന്‍ വയ്ക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുളകും ഇട്ട് വഴറ്റുക.
വെളുത്തുള്ളിയും പച്ചമുളകും നടുകെ കീറിയതും സവാളയുമിട്ട് ഒന്നു കൂടെ വഴറ്റുക. വഴന്നു കഴിഞ്ഞാല്‍ ഇതിലേക്ക് തക്കാളിയും ഉപ്പും മഞ്ഞപൊടിയും മുളകുപൊടിയും കായപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നു കൂടെ വഴറ്റുക. ഇതിലേക്ക് അരകപ്പ് വെള്ളം കൂടെ ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റി തക്കാളി ഉടയുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ചോറും ഇട്ട് ഒന്നു കൂടെ വഴറ്റുക. അടിപൊളി തക്കാളി ചോര്‍ റെഡി.
Tomato rice is one of the easiest and most delicious rice dishes you can prepare in no time. Whether you're in a hurry or have nothing else to pair with plain rice, this dish comes to the rescue with its tangy, spiced flavor. It's a favorite for many – comforting, satisfying, and perfect for all ages.
Made with simple ingredients like tomatoes, onions, ginger-garlic, and mild spices, this rice doesn't need a separate curry. It's flavorful enough to enjoy on its own and takes minimal time to cook.
It also makes a great lunchbox option for kids or a quick meal for busy days. Pair it with some crispy papad, pickle, or a boiled egg for a wholesome lunch.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• 14 hours ago
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം
Kerala
• 14 hours ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• 14 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
Kerala
• 14 hours ago
തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം
Kerala
• 15 hours ago
ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം
Kerala
• 15 hours ago
UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി
uae
• 15 hours ago
എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 15 hours agoഎയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 15 hours ago
തെരുവുനായ ആക്രമണത്തിനെതിരെ നാടകം; അവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു; സംഭവം കണ്ണൂരിൽ
Kerala
• 15 hours ago
In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി
crime
• 16 hours ago
'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി
Kerala
• 16 hours ago
ഇസ്റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്ലാം മതം സ്വീകരിച്ച് ഫ്ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍
International
• 16 hours ago
അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്ഐയ്ക്കും കുടുംബത്തിനും പരിക്ക്
Kerala
• 17 hours ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു
Kerala
• 18 hours ago
വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ
crime
• 19 hours ago
സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ
Kerala
• 19 hours ago
ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck
qatar
• 19 hours ago
എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ
crime
• 17 hours ago
ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'
Cricket
• 17 hours ago
അവള് കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്
Kerala
• 18 hours ago