HOME
DETAILS

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍

  
Web Desk
October 07 2025 | 13:10 PM

oman family visa renewal crackdown new rules hit expats hard  what you need to know in 2025

മസ്‌കത്ത്: ഒമാനിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തെ ഫാമിലി വിസയും കുട്ടികളുടെ ഐഡി കാര്‍ഡും തൊഴിലാളികളുടെ ഐഡി കാര്‍ഡും പുതുക്കുന്നതിനുള്ള നിയമം കര്‍ശനമാക്കി. കഴിഞ്ഞ ദിവസം മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. ഇനിമുതല്‍ കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജനല്‍ പാസ്‌പോര്‍ട്ടും വിസ പേജിന്റെ പകര്‍പ്പും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

കുട്ടിയുടെ ഐഡി കാര്‍ഡ് പുതുക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഇരുവരും ഹാജരാകണം. പങ്കാളിയുടെ വിസ പുതുക്കാന്‍ ഇനി മുതല്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യാഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ടുകളും ഹാജരാക്കണം. ഇതിനുപുറമേ വിസ പുതുക്കുന്ന സമയത്ത് ഭര്‍ത്താവും ഭാര്യയും ഹാജരാക്കണം.

തൊഴിലാളികളുടെ ഐഡി കാര്‍ഡാണ് പുതുക്കേണ്ടതെങ്കില്‍ പാസ്‌പോര്‍ട്ടും പഴയ ഐഡിയും വിസ പേപ്പറും ഹാജരാക്കണം. എന്നാല്‍ ഈ മാറ്റങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Oman's latest immigration law tightens family visa renewals for expatriates, making extensions tougher and costlier. Discover the key changes, impacts on NRIs, and renewal tips amid rising concerns for Gulf workers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ

Saudi-arabia
  •  13 hours ago
No Image

അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻകേന്ദ്രമന്ത്രിയും പാർട്ടിയുടെ മുഖവുമായ നേതാവുൾപ്പെടെ 17 പേർ രാജിവെച്ചു 

National
  •  14 hours ago
No Image

ഷാർജയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം

uae
  •  14 hours ago
No Image

' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്‌ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്‌നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം

Kerala
  •  14 hours ago
No Image

പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി

Saudi-arabia
  •  14 hours ago
No Image

രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  14 hours ago
No Image

സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്

crime
  •  14 hours ago
No Image

എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്

Football
  •  15 hours ago
No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍;  യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്

International
  •  15 hours ago
No Image

കൊടുവള്ളി ഓർഫനേജ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: കെ.എസ്.യു - എം.എസ്.എഫ് സംഘർഷം രൂക്ഷമാകുന്നു

Kerala
  •  15 hours ago