
വയറിലെ കൊഴുപ്പ് പെട്ടെന്നു തന്നെ ഉരുക്കിക്കളയാന്‍ ഒരു മാജിക്കല്‍ ഡ്രിങ്ക്...! പോഷകഹാര വിദഗ്ധ പങ്കുവയ്ക്കുന്നു

ഡയറ്റിങും പതിവു വ്യായാമവും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പാടുപെടുകയാണോ? 30 ദിവസത്തിനുള്ളില്‍ വയറിലെ കൊഴുപ്പ് ഉരുകാന്‍ സഹായിക്കുന്ന പോഷകാഹര വിദഗ്ധരുടെ ഒരു കുറിപ്പാണിത്. എങ്ങനെയെന്നു നോക്കാം.
ശരീരഭാരം കുറയ്ക്കുക എന്നത് അമിതമായ ഭക്ഷണക്രമമോ ജിമ്മില്‍ പോയി കുറേ സമയം കളയുന്നതു കൊണ്ടു മാത്രമായില്ല. ചില ശീലങ്ങള്‍ ദിനചര്യയില്‍ ചേര്‍ക്കുക കൂടി വേണം. ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഒരു പാനീയം പോഷകാഹാര വിദഗ്ധയായ ദേവയാനി ഒക്ടോബറില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
കൊഴുപ്പു കുറയ്ക്കാനായി പലതും പരീക്ഷിച്ചു മടുത്തോ? നടത്തം കൂട്ടിയിട്ടും സമീകൃത ഭക്ഷണം കഴിച്ചിട്ടും നേരത്തേ അത്താഴം കഴിച്ചിട്ടും കൊഴുപ്പ് പോകുന്നില്ലേ. എന്നാല്‍ ഈ കൊഴുപ്പ് കുറയ്ക്കാനായി നല്ലൊരു പാനീയം എന്റെ പക്കലുണ്ടെന്നാണ് അവരുടെ പോസ്റ്റ്.
ഇത് സ്ഥിരമായി കഴിക്കണമെന്നും ഒറ്റ രാത്രി കൊണ്ട് നിങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്നും തുടര്‍ച്ചയായി 30 ദിവസം കുടിക്കണമെന്നും പറയുന്നു. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും കൊഴുപ്പുരുകാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചേരുവ
ഉലുവ
മഞ്ഞള്‍ പൊടി
അജ്വെയ്ന്‍ (അയമോദകം)
പെരുംജീരകം
കറുവപ്പട്ട
ഇവയെല്ലാം കൂടെ യോജിപ്പിച്ച് ഒരു ടിന്നിലടച്ചു വയ്ക്കുക. വായു കടക്കാത്ത പാത്രമാവണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനു മുമ്പായും ഓരോ ടേബിള്‍ സ്പൂണ്‍ എടുത്ത് കഴിക്കുക. ഒരു കപ്പ് ചൂടുള്ള വെള്ളത്തില്‍ ഇത് ചേര്‍ക്കുക. മികച്ച ഫലങ്ങള്‍ക്കായി ഭക്ഷണത്തിനു 30 മിനിറ്റ് മുമ്പ് ഇതു കുടിക്കുക. ഒരു മാസത്തില്‍ ദിവസവും രണ്ടു തവണ ഇത് കഴിക്കൂ. കാണാം നിങ്ങള്‍ക്ക് മാജിക് എന്നാണ് ദേവയാനി പറയുന്നത്.
(ശ്രദ്ധിക്കുക, ഈ ലേഖനം വിവരദായ ആവശ്യങ്ങള്‍ക്കു മാത്രമുള്ളതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിനു പകരമാവുകയില്ല.)
Struggling to reduce belly fat despite dieting and regular workouts? A nutritionist named Devayani recently shared a simple fat-burning drink on Instagram that can help melt belly fat within 30 days when used consistently. She emphasizes that losing fat isn’t just about strict dieting or spending hours at the gym—it also requires developing healthy daily habits. The drink she recommends is said to boost metabolism, improve gut health, and aid in fat loss, especially when consumed regularly.While results won’t be visible overnight, drinking this daily for 30 days can show significant improvements, according to her. This can be especially useful for those who’ve tried various methods—like walking, balanced diets, and early dinners—but still struggle with stubborn belly fat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി
Kerala
• 5 hours ago
മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ
Football
• 5 hours ago
അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്
Kerala
• 6 hours ago
ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി
Kerala
• 6 hours ago
കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു
Kerala
• 6 hours ago
ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി
Football
• 6 hours ago
ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി
bahrain
• 6 hours ago
കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം
Kerala
• 7 hours ago
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
bahrain
• 7 hours ago
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്
National
• 7 hours ago
അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ
Football
• 7 hours ago
ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
qatar
• 8 hours ago
പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന്‍ വിനയായത് സാമുദായിക സമവാക്യം
Kerala
• 8 hours ago
മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 8 hours ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 17 hours ago
കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
crime
• 17 hours ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 18 hours ago
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 18 hours ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 9 hours ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 9 hours ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 9 hours ago