HOME
DETAILS
MAL
ജയന്റ് വീലില്‍ നിന്ന് തെറിച്ചുവീണ് കുട്ടി മരിച്ചു
backup
September 08 2016 | 16:09 PM
പത്തനംതിട്ട: ചിറ്റാറില്‍ ജയന്റ് വീലില്‍ നിന്ന് വീണ് കുട്ടി മരിച്ചു. അലന്‍ എന്ന അഞ്ചു വയസ്സുകാരനാണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ജയന്റ് വീലില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."