HOME
DETAILS

യുഎഇയിലേക്ക് കേരള സർക്കാർ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, യാത്ര, ഇൻഷുറൻസ്, ടിക്കറ്റ് എന്നിവ ഫ്രീ; വേഗം അപേക്ഷിച്ചോളൂ

  
October 18, 2025 | 11:01 AM

odepc trainee recruitment to uae 2000 aed salary air ticket insurance other benefits apply before october 22

കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് ട്രെയിനി തസ്തികയിലാണ് നിലവിൽ ഒഴിവ് വന്നിട്ടുള്ളത്. ആകെ 25 ഒഴിവുകളാണുള്ളത്. പുരുഷ ഉദ്യോഗാർഥികൾക്കാണ് അവസരം. താൽപര്യമുള്ളവർ വിശദമായ സിവി മറ്റ് അനുബന്ധ രേഖകൾ സഹിതം മെയിൽ ചെയ്യണം. 

അവസാന തീയതി: ഒക്ടോബർ 22

തസ്തികയും ഒഴിവുകളും

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 25.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 മുതൽ 2500 യുഎഇ ദിർഹം വരെയാണ് ശമ്പളമായി ലഭിക്കുക. 

പുറമെ താമസം, യാത്രബത്ത, മെഡിക്കൽ ഇൻഷുറൻസ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകും. 

പ്രായപരിധി

21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത

പുരുഷ ഉദ്യോഗാർഥികൾക്കാണ് അവസരം. 

ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ ഇഇഇ യിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. 

ഇനി പറയുന്ന മേഖലകളിൽ 1-3 വർഷം വരെ എക്‌സ്പീരിയൻസ്. (overseeing electrical activities on construction sites with standard industry practices, overseeing electrical installations, reading and interpreting approved shop drawings, ensuring compliance with safety standards and coordinating with the Main Contractor and consultant inspection engineers.)

അപേക്ഷിക്കേണ്ട വിധം

മേൽപറഞ്ഞ യോഗ്യതയുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷ നൽകുന്നതിനായി നിങ്ങളുടെ ഏറ്റവും പുതിയ സിവി, പാസ്‌പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക. 

സബ്ജക്ട് ലൈനിൽ "Electrical Engineer Trainee"  എന്ന് രേഖപ്പെടുത്തണം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക. 

അപേക്ഷ മെയിൽ: [email protected] 

വിജ്ഞാപനം: CLICK

Electrical Engineer Trainee recruitment to uae under kerala government odepc. apply before october 22



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

uae
  •  12 hours ago
No Image

ഇന്ത്യയിൽ ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ പി.ജി; കേരളത്തിന് 81 പുതിയ പിജി സീറ്റുകൾ

Kerala
  •  12 hours ago
No Image

ഒമാൻ: എനർജി ഡ്രിങ്കുകൾക്ക് 'ടാക്സ് സ്റ്റാമ്പ്' നിർബന്ധം; നിയമം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

latest
  •  12 hours ago
No Image

വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ

crime
  •  12 hours ago
No Image

അറബ് റീഡിംഗ് ചാലഞ്ച്: വിജയികൾക്ക് ഒക്ടോബർ 23 ന് ദുബൈ ഭരണാധികാരി കിരീടം സമ്മാനിക്കും

uae
  •  13 hours ago
No Image

ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി

crime
  •  13 hours ago
No Image

നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ

uae
  •  13 hours ago
No Image

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

uae
  •  14 hours ago
No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  14 hours ago
No Image

മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

Kerala
  •  14 hours ago